തച്ചനാട്ടുകര :ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.കെ.ശ്രീകണ്ഠന്‍ എം.പി നിര്‍വ്വഹിച്ചു. എംപിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് കെപിഎം സലീം അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി.ബുഷ്‌റ, ബ്ലോക്ക് അംഗം തങ്കം മഞ്ചാടിക്കല്‍, സി.പി. സുബൈര്‍, പി.മന്‍സൂറലി, എ.കെ.വിനോദ്, സി.പി.അലവി മാസ്റ്റര്‍, ബിന്ദു കൊങ്ങത്ത്, സി.പി.ജയന്‍, ഇല്യാസ് കുന്നുംപുറം, എം.ബി.ബീന, കെ.ഹംസ മാസ്റ്റര്‍, പി.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. എം.സി.രമേഷ്, സി.പി.ജയ, എം.സി.രമണി, പാര്‍വ്വതി ഹരിദാസ്, പി.എം.ബിന്ദു, പി.ടി.സഫിയ, മെഡിക്കല്‍ ഓഫിസര്‍ ഡോ.സിമ്മി, ഡോ.ഹിബ, പി.ടി. സൈദ്മുഹമ്മദ്, എം.തെയ്യന്‍, വി.രാമന്‍കുട്ടി ഗുപ്തന്‍, കെ.പി.കുഞ്ഞുമുഹമ്മദ്, മുരളികൃഷ്ണ ന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.