കാഞ്ഞിരപ്പുഴ: പാണ്ടിപ്പാടത്ത് പുഴയില്‍ വലയില്‍ കുരുങ്ങിയ മലമ്പാമ്പിനെ വനപാല കരെത്തി രക്ഷപ്പെടുത്തി.തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രദേശവാസിയായ സിദ്ദീ ഖ് കുളിക്കാനായി പുഴയിലെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ട പാമ്പിനെ കാണുന്ന ത്.ഉടന്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ എസ് വിജുവിനെ അറിയിച്ചു.ഇദ്ദേഹമാണ് വനംവകു പ്പിന് വിവരം കൈമാറിയത്.മണ്ണാര്‍ക്കാട് നിന്നും ആര്‍ആര്‍ടിയെത്തി വലമുറിച്ച് പാമ്പി നെ രക്ഷപ്പെടുത്തുകയായിരുന്നു.
