കല്ലടിക്കോട്: കനത്ത മഴയില്‍ വീട് തകര്‍ന്നു.കല്ലടിക്കോട് തുപ്പനാട് മേലേമഠം കെ.സുഹറയുടെ വീടാണ് തകര്‍ന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ആളപായമില്ല.ഓടു മേഞ്ഞ വീടിന്റെ കഴുക്കോല്‍ ഒടിഞ്ഞു വലിയ ശബ്ദത്തോടെ പട്ടികയും ഓ ടുകളും വീഴുകയായിരുന്നു.ഒരു വയസ്സുള്ള കുട്ടിയടക്കം പത്ത് അം ഗങ്ങളാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ പുറ ത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ അപായമുണ്ടായില്ല. സമീപവാസിക ള്‍ ഓടിയെത്തി.വീട്ടിലുണ്ടായിരുന്നവരെ അയല്‍വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!