അലനല്ലൂര്‍: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു. കര്‍ക്കിടാംകുന്ന് പാലക്കടവിലെ ഏറാടന്‍ അഹമ്മദ് സുധീറിന്റെ വീട്ടുമുറ്റത്തെ കിണറാണ് മണ്ണിടിഞ്ഞ് തകര്‍ന്നത്.ചൊവ്വാഴ്ച വൈ കീട്ടോടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്നാണ് കിണറു ള്ളത്.നിര്‍ത്താതെ പെയ്ത മഴയില്‍ കിണറിന്റെ ആള്‍മറയുടെ ഒരു ഭാഗവും മണ്ണും കിണറിലേക്ക് പതിക്കുകയായിരുന്നു.ഇതോടെ വീടിന്റെ അടുക്കള ഭാഗവും അപകടാവസ്ഥയിലായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!