മണ്ണാര്‍ക്കാട്: ശക്തമായ മഴയില്‍വീട് തകര്‍ന്നു. മണ്ണാര്‍ക്കാട് എതിര്‍പ്പണം സായൂജ് വിവാഹറിലെ എ. രാമകൃഷ്ണന്‍റെ വീടാണ് തകര്‍ന്നത്. ഓട് മേഞ്ഞ വീടിന്‍റെ മേല്‍ക്കൂര മുഴുവനായും നിലം പൊത്തി. ആളപായമില്ല.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം