മണ്ണാര്‍ക്കാട്: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയു ക്ത സമരസമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താ ല്‍ ദിനത്തില്‍ തൊഴിലാളി- കര്‍ഷക -യുവജന സംഘടനകളുടെ നേ തൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനവും പൊതുയോഗ വും നടത്തി.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്്ഘാട നം ചെയ്തു.എഐടിയുസി നേതാവ് സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. എസ്്ടിയു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്, എന്‍ എല്‍സി ജില്ലാ പ്രസിഡന്റ് പിസി ഹൈദരലി,ഫാ.ജിജോ സക്കറിയ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍ ,ഡിവിഷ ന്‍ പ്രസിഡന്റ് കെപി മസൂദ്,ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണകു മാര്‍,കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെപി ജയരാജ്,ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം,കെപിവിയു സംസ്ഥാന സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.നാസര്‍ പാതാക്കര സ്വാഗതവും അഡ്വ.കെ സുരേഷ് നന്ദിയും പറഞ്ഞു.സമരത്തിന് ഐക്യഢ്യാര്‍ ഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖലാ കമ്മറ്റിയു ടെ നേതൃത്വത്തില്‍ കോടതിപ്പടിയില്‍ നിന്ന് പ്രകടനവും നടന്നു പ്രകടനത്തിന് റഷീദ് ബാബു ,അഷറഫ് ,അജീഷ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!