അലനല്ലൂര്‍: ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി കോട്ടപ്പള്ള സെന്ററില്‍ പ്രകടനം നടത്തി.പൊതുയോ ഗം എസ്.ടി.യു ജില്ലാ ട്രഷറര്‍ കെ ട്ടി ഹംസപ്പ ഉദ്ഘാടനം ചെയ്തു.ടി കെ ഷംസുദ്ദീന്‍ അധ്യക്ഷനായി.ബ്ലോക്ക് മെമ്പര്‍ ഷാനവാസ് വാര്‍ഡ് മെമ്പര്‍ രഞ്ജിത്ത്, അഹമ്മദ് സുബൈര്‍, എന്‍. എം അലി, ടി. പി ഇല്ല്യാസ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി അംഗം പി സോമ രാജന്‍ സ്വാഗതവും ഗഫൂര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!