മണ്ണാര്‍ക്കാട്: പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശു പത്രിയാക്കി ഉയര്‍ത്തണമെന്ന് എഐവൈഎഫ് മണ്ണാര്‍ക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് പി നൗഷാദ് ഉദ്ഘാടനം ചെയ്തു.അല്‍ഹാജ് റോഷന്‍ രക്തസാക്ഷി പ്രമേയവും അന്‍സാര്‍ അ നുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് പി കബീര്‍,ജില്ലാ കമ്മിറ്റി അംഗം ഷാഫി നറുകോട്ടില്‍,മണ്ഡലം സെ ക്രട്ടറി സുരേഷ് കൈതച്ചിറ,സിപിഐ ലോക്കല്‍ സെക്രട്ടറി പരമ ശിവന്‍,ലോക്കല്‍ കമ്മിറ്റി അംഗം നാസര്‍ കുണ്ടുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍: നിഷാദ് വൈശ്യന്‍ (പ്രസിഡ ന്റ്),ജെഫ്രന്‍ ജോസി,അസീസ് (വൈസ് പ്രസിഡന്റ്),ബോബി ഓണ ക്കൂര്‍ (സെക്രട്ടറി),അന്‍സാര്‍,അന്‍വര്‍ (ജോ.സെക്രട്ടറി),അബു റജ (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!