തെങ്കര: ഡിവൈഎഫ്ഐ തെങ്കര പറമ്പന്‍ തരിസ്സ് യൂണിറ്റിന്റെ ആ ഭിമുഖ്യത്തില്‍ കൊടിമരം സ്ഥാപനവും എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാ ടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. വിവേ ക്,സവാദ്,ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.യൂണിറ്റ് സെക്രട്ടറി അജി ത്ത് സ്വാഗതം പറഞ്ഞു.
![](http://unveilnewser.com/wp-content/uploads/2021/09/UNIVERSAL-copy-4-1024x246.jpg)