തച്ചമ്പാറ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എസ്.സി മൈക്രോ ബ യോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹസ്‌ന ഹിലാ ലിനെ എം.എസ്.എഫ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി ആദ രിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉപഹാ രം കൈമാറി. നിയോജകമണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അബ്ബാസ് മേലേതില്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷാനവാസ് ചൂരിയോട്, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഹകീം എം.ടി, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് കരിമ്പ, ഷഹനാസ് എ.എച്ച്,അസ്ലം മാപ്പിളസ്‌കൂള്‍, അന്‍ഷാദ് പൊന്നംകോട്, ഇര്‍ഷാദ് പി.വി, ഷമീര്‍, അബ്ദുല്‍ കാദര്‍, വസീം മാലിക്ക്, സലാഹുദ്ധീന്‍, ഷിയാസ്, അബ്ദു എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!