മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ നൊട്ടമലയില്‍ വഴിയാത്രക്കാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു.വിയ്യക്കുറുശ്ശി നൊട്ടമല കിഴക്കുംപറമ്പില്‍ കുഞ്ഞിമുഹമ്മദ് (66) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴരയോടെയാ യിരുന്നു അപകടം.നിര്‍ത്താതെ പോയ വാഹനത്തെ നാട്ടുകാ ര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!