മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാ തരം ഗിണി വായ്പ മേള നടത്തി. ബാങ്ക് പരിധിയിലെ 150 ഓളം വിദ്യാര്‍ ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യാര്‍ത്ഥം മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. അഡ്വ എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ വിതര ണോദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.ടി.എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി.കെ ഉമ്മുസല്‍മ, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജസീന അക്കര, വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, കല്ലടി അബൂബക്കര്‍, എ.അസൈനാര്‍ മാസ്റ്റര്‍, പാറശ്ശേരി ഹസ്സന്‍, കെ.പി ഉമ്മര്‍, സി.ജെ രമേശ്, കൊച്ചു നാരായണന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗ ങ്ങളായ തെക്കന്‍ ബഷീര്‍, പടുവില്‍ മാനു, മണികണ്ഠന്‍ വടശ്ശേരി, വി. പ്രീത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, റജീന കോഴിശ്ശേരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിജോ വര്‍ഗീസ്, രാധാകൃഷ്ണന്‍ മാസ്റ്റര്‍, കിളയില്‍ ഹംസ മാസ്റ്റര്‍, ഐനെല്ലി നസീമ, കെ. വിനീത, റുബീന ചോലക്കല്‍, പി. സരോജനി, സി.കെ സുബൈര്‍, കെ.ടി അബ്ദുള്ള, റഷീദ പുളിക്കല്‍, ഒ. ഇര്‍ഷാദ് മാസ്റ്റര്‍, കെ.ജി ബാബു മാസ്റ്റര്‍, ഒ ചേക്കു മാസ്റ്റര്‍, സൈനുദ്ദീന്‍ താളിയില്‍, റഫീഖ് കൊങ്ങത്ത്, ബാങ്ക് ഡയറക്ടര്‍മാരായ കെ. ബാവ, കെ.പി മജീദ്, അബ്ദു സമദ്, അബ്ദുല്‍ അസീസ് ചെറുമലയില്‍ സംബന്ധിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഉമ്മര്‍ മനിച്ചിതൊടി സ്വാഗതവും സെക്രട്ടറി എന്‍.പി കാര്‍ത്ത്യായനി നന്ദിയും പറഞ്ഞു.