പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചരണത്തിനായി സ്വീപുമായി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുകേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടി സിപ്പേഷന്‍) ബന്ധപ്പെട്ട് അസിസ്റ്റന്റ് കലക്ടര്‍ ഡി. ധര്‍മലശ്രീയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മധു, എന്‍.വൈ.കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസര്‍ എം. മല്ലിക, ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ ജോണ്‍ ഹെരാള്‍ഡ്, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേ ഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.