മണ്ണാര്‍ക്കാട് :പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്വ്വീ സ് സ്കീം ഒറ്റപ്പാലം ക്ലസ്റ്ററിലെ എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ ക്കുള്ള സ്നേഹ ഭവന നിര്‍മ്മാണ ത്തിലേക്കായി ശബരി ഹയര്‍ സെ ക്കണ്ടറി സ്കൂള്‍ പള്ളിക്കുറുപ്പിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സ്ക്രാപ്പ് ചലഞ്ചിലൂടെ സ്വരൂപ്പിച്ച തുക നാഷണല്‍ സര്‍വ്വീസ് സ്കീം പി എ സി മെമ്പര്‍ കെ.എച്ച് ഫഹദിന് കൈമാറി.പ്രിന്‍സിപ്പാള്‍ എ ബിജു, പ്രോഗ്രാം ഓഫീസര്‍ പി ഗീത, എന്‍ പി ശശിധരന്, അനുശ്രീ, സജിമോന്‍, വളണ്ടിയര്‍ ലീഡര്‍ മാരായ ഒ പി നന്ദ,കെ ആല്ബിന് എന്നിവര്‍ പങ്കെടുത്തു.
