മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് അംഗങ്ങളുടെ മക്കള്‍ക്കുള്ള എസ്എസ്എല്‍സി, പ്ലസ്ടു അവാര്‍ഡ് ദാന പരിപാടി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയി ല്‍ ഉദ്ഘാടനം ചെയ്തു.വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ യൂണി റ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷനായി.മണ്ണാര്‍ക്കാട് എസ്‌ഐ രാജേഷ് ആര്‍ മുഖ്യാതിഥിയായിരുന്നു.ചടങ്ങില്‍ യൂണിറ്റ് നടത്തിയ ഹരിതഭവനം അടുക്കളത്തോട്ടം പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരെയും അനുമോദിച്ചു.യൂണിറ്റ് ജന:സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ജോണ്‍സണ്‍, എന്‍.ആര്‍.സുരേഷ്, ഷമീര്‍ യൂണിയ ന്‍, ഷമീര്‍ വികെഎച്ച്,ഷമീര്‍ സിഎ, റിനിഷ്, ഷംസുദ്ദീന്‍, മുഹമ്മ ദാലി, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു