അഗളി: ഗ്രാമ പഞ്ചായത്ത് 21-ാം വാര്‍ഡില്‍ പണി പൂര്‍ത്തീകരിച്ച ഏഴ് റോഡുകള്‍ വാര്‍ഡ് മെമ്പര്‍ സജീന നവാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മാഷ് അധ്യക്ഷനായി.സിപി ബാപ്പുട്ടി,നവാസ് പഴേരി ,റഷീദ് കളമല,ഹസക്കുട്ടി കല്‍ക്കണ്ടി,എ.പി ബാപ്പു, സൂരജ, ആസി ഫ്,അന്‍വര്‍ എപി,സുലൈന്‍മാന്‍ കക്കുപ്പടി,ഹരിദാസ്,ചിന്നസ്വാമി എന്നിവര്‍ സംസാരിച്ചു.
വണ്ടന്‍പാറ സാബുപടി, അലിപടി, സോജന്‍പടി, മുഹമ്മദാലിപടി, കല്‍ക്കണ്ടി സണ്ണിപടി, വണ്ടന്‍പാറ റോഡ്, കക്കുപ്പടി ചിന്നസ്വാമി റോഡ്, എന്നിവ 2019-20 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് ഉപയോഗി ച്ചാണ് പണി പൂര്‍ത്തീകരിച്ചത്.