Day: June 7, 2025

‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ‘കേരളീയ വിജ്ഞാന വ്യവസ്ഥകൾ’ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് ആർ. ബിന്ദു പ്രകാശനം ചെയ്തു. കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നുള്ള പ്രഖ്യാപിത ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടാണ് സർക്കാരും…

കേരള കെയറിൽ സന്നദ്ധ സേവകനാകാം

മണ്ണാര്‍ക്കാട് : സാന്ത്വന ചികിത്സയിൽ ശ്രദ്ധേയമായ ജനകീയ മാതൃക സൃഷ്ടിച്ച നാടാണ് കേരളം. കരുതലിന്റെ ഈ ബദൽ മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. https://sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ…

ദേശീയ സരസ് മേള വഴി കുടുംബശ്രീ സംരംഭകർ നേടിയത് പന്ത്രണ്ട് കോടി

മണ്ണാര്‍ക്കാട് : സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌ മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. പതിമൂന്നു ദിവസം നടത്തിയ മേളയിൽ കുടുംബശ്രീ ഉൽപന്ന വിപണനത്തിലൂടെ മാത്രം…

വിയര്‍ ദ ചേഞ്ച് പോസ്റ്റര്‍’ പ്രകാശനം ചെയ്തു

പാലക്കാട് : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുടുംബശ്രീജില്ലാ മിഷന്‍ ‘വിയര്‍ ദ ചേഞ്ച്’ കാംപെയിന്‍ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക നിര്‍വ ഹിച്ചു. പുനരുപയോഗം, ഉല്‍പ്പന്നങ്ങളുടെ പരമാവധി ഉപയോഗം എന്നിവ പരിസ്ഥി തിക്ക് ഏറെ ഗുണമാകുന്നു എന്നത് കൂടുതല്‍…

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം മണ്ണാര്‍ക്കാട് : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റി സ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യ ത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി…

സ്രഷ്ടാവിന് പരിപൂര്‍ണ്ണമായും കീഴൊതുങ്ങുക: ഡോ.ഷഹബാസ് കെ. അബ്ബാസ്

അലനല്ലൂര്‍: പ്രവാചകന്‍ ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ത്യാഗ സ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. സ്രഷ്ടാവിനോടുള്ള പരിപൂര്‍ണ്ണമായ കീ ഴൊതുങ്ങലും അചഞ്ചലമായ വിശ്വാസ ദൃഢതയും അധാര്‍മികതകളില്‍ നിന്നുള്ള മന സ്സിന്റെ വിമലീകരണവും ഇബ്രാഹിം നബിയുടെ ജീവിതത്തിന്റെ സന്ദേശങ്ങളാണെ ന്ന് വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന…

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം

മണ്ണാര്‍ക്കാട് : പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകള്‍ മൂലമുണ്ടാകുന്ന അപ കടങ്ങള്‍ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സര്‍പ്പ മൊബൈല്‍ (സ്നേക് അവയര്‍ നസ് റെസ്‌ക്യൂ ആന്‍ഡ് പ്രൊട്ടക്ഷന്‍ ആപ്പ്) ആപ്പ്. മറ്റ് വന്യജീവികള്‍ മൂലമുള്ള സംഘര്‍ ഷങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങള്‍…

ഇക്കോടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസകൗര്യങ്ങള്‍ വര്‍ധിപ്പിക്കും

മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി യോഗം ചേര്‍ന്നു മണ്ണാര്‍ക്കാട് : വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തൊടുകാപ്പുകുന്ന്, ശിരുവാണി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍…

റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു. പള്ളിക്കുന്ന് സ്വദേശിയായ യുവാവിന്റെ കൈക്ക് നിസാര പരിക്കേറ്റു. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇന്ന് രാവിലെ 8.30ന് കുമരംപുത്തൂര്‍ ചുങ്കം ജംങ്ഷന് സമീപം സ്‌കൂള്‍പ ടിയിലായിരുന്നു…

error: Content is protected !!