Month: November 2024

കെ.പി.എസ് പയ്യനെടത്തിന്റെ നോവല്‍ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് : സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടത്തിന്റെ നോവല്‍ നമ്മളില്‍ ഒരാള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മെട്രോവാര്‍ത്ത യു. എ.ഇ. ചീഫ് കറസ്‌പോണ്ടന്റ് റോയ് റാഫേല്‍ പ്രകാശനം നിര്‍വഹിച്ചു. യു.എ.ഇയിലെ മണ്ണാര്‍ക്കാട്ടു കാരുടെ കൂട്ടായ്മയായ മീറ്റ് യു.എ.ഇയാണ് ചടങ്ങിന് നേതൃത്വം…

സി.പി.എ.യു.പി. സ്‌കൂളില്‍ വിജയോത്സവം നടത്തി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിലെ സബ്ജില്ലാ കലാ,കായിക, ശാസ്ത്ര മേളാ വിജയികളെയും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വിജയികളേയും അനു മോദിച്ചു. വിജയോത്സവം എന്ന പേരില്‍ നടന്ന പരിപാടി അലനല്ലൂര്‍ പഞ്ചായത്ത് പ്രസി ഡന്റ് സജ്‌നസത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുഭാഷ്…

എം.എ. ഹിസ്റ്ററിയില്‍ ഒന്നാംറാങ്ക് നേടി

മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി കോളേജ് വിദ്യാര്‍ഥിനി പി. ഷഹന ഷെറിന് കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എ. ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചു. 2022-2024 ബാ ച്ച് വിദ്യാര്‍ഥിനിയായ ഷഹന ഷെറിന്‍ മലപ്പുറം തിരൂരങ്ങാടി പതിനാറുങ്ങല്‍ അബ്ദുള്‍ നാസര്‍- സലീന ദമ്പതികളുടെ…

ബെവ്കോ ജീവനക്കാരികള്‍ക്ക് സ്വയംരക്ഷാ പരിശീലനം

മണ്ണാര്‍ക്കാട് : മദ്യം വാങ്ങാന്‍ ബെവ്കോയിലെ വനിതാ ജീവനക്കാര്‍ക്ക് സ്വയംരക്ഷാ പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് പൊലീസ്. മദ്യം വാങ്ങാനെത്തുന്നവരുടെ അതി ക്രമങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് വനിതാ ജീവനക്കാര്‍ക്ക് സ്വയംരക്ഷാ പരിശീല നം നല്‍കാന്‍ തീരുമാനിച്ചത്. ഡിസംബര്‍ ഒന്നിന് എല്ലാ ജില്ലകളിലും പരിശീലനം…

തെങ്കര മുതല്‍ ആനമൂളി വരെ ടാറിങ് ഡിസംബറില്‍ തുടങ്ങും

മണ്ണാര്‍ക്കാട് : നവീകരണം പുരോഗമിക്കുന്ന മണ്ണാര്‍ക്കാട്-ചിന്നത്താടം റോഡില്‍ തെങ്ക ര മുതല്‍ ആനമൂളി വരെയുള്ള ഭാഗത്ത് ടാറിങ് ജോലികള്‍ അടുത്തമാസം ആരംഭിക്കാ ന്‍ നീക്കം. ഈ ഭാഗങ്ങളില്‍ കലുങ്ക് നിര്‍മാണം പൂര്‍ത്തിയാക്കിയശേഷമാകും പ്രവൃത്തി നടത്തുക. ഇതിന് മുന്നോടിയായി നിലവിലെ നിലംപൊളിച്ച് റോഡിന്റെ…

ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണം നാളെ

മണ്ണാര്‍ക്കാട്: ആര്യവൈദ്യന്‍ പി.എം നമ്പൂതിരി അനുസ്മരണ സമ്മേളനം നാളെ മണ്ണാ ര്‍ക്കാട് നമ്പൂതിരീസ് അര്‍ക്കേഡില്‍ നടക്കും. രാവിലെ 10ന് പത്മശ്രീ ഡോ. കലാ മണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കിവരുന്ന ആയുര്‍ രത്‌ന…

ബി.ജെ.പി. വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന്…

സൈലന്റ്‌വാലിയ്ക്ക് ഇന്ന് നാല്‍പ്പതാം പിറന്നാള്‍

മണ്ണാര്‍ക്കാട്: നിശബ്ദ താഴ്‌വര എന്നറിയപ്പെടുന്ന ദേശീയോദ്യാനമായ സൈലന്റ് വാലി യ്ക്ക് ഇന്ന് നാല്‍പ്പതാം പിറന്നാള്‍. കാടും കുളിരും ചോലകളും മതിവരാത്ത കാനനകാ ഴ്ചകളുമാണ് അന്നുമിന്നും സൈലന്റ് വാലിയുടെ പ്രത്യേകത. സംസ്ഥാന വനംവകുപ്പിന് കീഴില്‍ സൈലന്റ് വാലി വനംഡിവിഷനിലാണ് ഈ ദേശീയോദ്യാനമുള്ളത്. നിത്യഹ…

ചുമര്‍ ചിത്രം തയ്യാറാക്കി

പാലക്കാട് : തിരഞ്ഞെടുപ്പ് അവബോധ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോ ഗ്രാം) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുമര്‍ ചിത്രം തയ്യാറാക്കി. പാലക്കാട് ആറ്റംസ് കോളേജിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളാണ് ജില്ലാ സ്വീപ്പ് സെല്ലിന്റെ സഹകരണ ത്തോടെ…

എ.എം.എല്‍.പി. സ്‌കൂള്‍ കായികമേള നടത്തി

അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ കായികമേള സ്‌കൂള്‍ ഒളിമ്പിക്‌സ് 2024 കണ്ണംകുണ്ട് മിനിസ്റ്റേഡിയത്തില്‍ നടന്നു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഇന്ത്യന്‍ അത്‌ലറ്റിക് കോച്ചമായ ചാത്തോലി ഹംസ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ. എ സുദര്‍ശനകുമാര്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍…

error: Content is protected !!