Day: June 11, 2024

ദേശബന്ധു സ്‌കൂളിന് പഞ്ചായത്ത് ശൗചാലയം നിര്‍മിച്ചുനല്‍കി

തച്ചമ്പാറ: ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നരായണന്‍കുട്ടി താക്കോല്‍ സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തിലിന് കൈമാറി. എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. വൈസ്…

കല്ലടിക്കോട്ട് ദേശീയപാതയില്‍ മഴപെയ്താല്‍ വെള്ളക്കെട്ട്,

നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് അപകടം മണ്ണാര്‍ക്കാട് : കല്ലടിക്കോട് ടൗണില്‍ സിനിമാ തിയേറ്ററിന് സമീപം ദേശീയപാത യോരത്തെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. ഇവിടെയുള്ള സ്വകാര്യകെട്ടിടങ്ങ ള്‍ക്ക് മുന്‍വശത്തായാണ് വെള്ളവും ചെളിയും കെട്ടികിടക്കുന്നത്. ഈഭാഗത്ത് മഴവെ ള്ളം ഒഴുകിപോകാന്‍ അഴുക്കുചാല്‍ ഇല്ലാത്തതാണ് പ്രശ്നം.…

തെങ്കരയില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വര്‍ണകമ്മല്‍ കവര്‍ന്നു

മണ്ണാര്‍ക്കാട് : തെങ്കരയില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം. അരപ്പവന്‍ തൂക്കം വരുന്ന കമ്മ ല്‍ നഷ്ടപ്പെട്ടു. ആനമൂളി ചിറപ്പാടം സ്വദേശി മൊയ്തീന്റെ വീട്ടിലാണ് മോഷണം അര ങ്ങേറിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു. മൊയ്തീന്‍ വിദേ ശത്താണ്. സമീപത്തുള്ള ബന്ധുവീട്ടില്‍…

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്, വാരിയെല്ലിനും പല്ലിനും പൊട്ടല്‍

അഗളി: അഗളി കൂടന്‍ചാള ഊരില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ച് യുവാവിന് പരിക്കേറ്റു. കൂടന്‍ചാള ഊരിലെ ഈശ്വരനാ (34)ണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരുമ്പോള്‍ ഇരുട്ടത്ത് കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ജനവാസമേഖലയിലെത്തിയ കാട്ടാന…

error: Content is protected !!