ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കാത്തതിനെതിരെ പ്രതിഷേധം
മണ്ണാര്‍ക്കാട് : ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ക്ക് അവസരം ലഭിക്കാത്തതിനെതിരെ പ്രതിഷേധവുമായി അപേക്ഷകരും ഡ്രൈവിങ് സ്കൂള്‍ ഓണേഴ്സ് സമിതി ഭാരവാഹി കളും തിങ്കളാഴ്ച ജോയിന്റ് ആര്.ടി.ഒ. ഓഫിസിലെത്തി. പ്രശ്നം പരിഹരിക്ക ണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് പേരാണ് ഇന്നലെ മിനി സിവില്‍സ്റ്റേഷനിലെ മോട്ടോര്‍…