എന്‍.ഡി.എ. റോഡ് ഷോ നടത്തി
കല്ലടിക്കോട് : എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചര ണത്തിന്റെ ഭാഗമായി ബി.ജെ.പി. കരിമ്പ മണ്ഡലം റോഡ് ഷോ സംഘടിപ്പിച്ചു. കാരാ കുറുശ്ശി അയ്യപ്പന്‍കാവ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ വിവിധ പഞ്ചായ ത്തുകളില്‍ പര്യടനം നടത്തി കല്ലടിക്കോട് സമാപിച്ചു.…