സാധാരണ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കണം: കെ.എന്‍.എം. റമദാന് വിജ്ഞാനവേദി
അലനല്ലൂര്‍ : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കണമെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം കമ്മിറ്റി കോട്ടപ്പ ള്ള സന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തദ്കിറ റമദാന് വിജ്ഞാനവേദി ആവശ്യ പ്പെട്ടു. അന്ത്യനാളിന്റെ അടയാളങ്ങള്‍ എന്ന വിഷയത്തില്‍ വേങ്ങര…