പാഞ്ഞാള്‍ വേലുക്കുട്ടിയ്ക്ക് വാദ്യപ്രവീണ പുരസ്‌കാരം സമ്മാനിച്ചു
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൂരാഘോഷങ്ങളുടെ ഭാഗമായി ആലിപ്പറമ്പ് ശിവരാമ പൊ തുവാളുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ വാദ്യപ്രവീണ പുരസ്‌കാരം ഇലത്താള കലാ കാരന്‍ പാഞ്ഞാള്‍ വേലുക്കുട്ടിയ്ക്ക് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങ് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി…