Day: February 18, 2024

ഭാരത് അരി വിതരണം മണ്ണാര്‍ക്കാട് നടത്തി

മണ്ണാര്‍ക്കാട്: നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ വഴിയുള്ള കിലോയ്ക്ക് 29 രൂപയുടെ ഭാരത് അരി മണ്ണാര്‍ക്കാട് വിതരണം ചെയ്തു. മണ്ണാര്‍ക്കാട് സനഫ കോംപ്ലക്സില്‍ നൂറുക്കണക്കിന് പേര്‍ അരി വാങ്ങാനെത്തി. ടോക്കണ്‍ പ്രകാര മായിരുന്നു 10കിലോ അരി നല്‍കിയത്. 10 ടണ്‍ അരിയാണ്…

രക്തസാക്ഷി സ്മൃതി സംഗമം നടത്തി

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ്, ശരത്ത്‌ലാല്‍, കൃപേഷ് രക്തസാക്ഷി സ്മൃതിസംഗമം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ.ജസീല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.നസീര്‍ബാബു അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ സിബ്ഗത്തുള്ള, നസീഫ് പാലക്കാഴി,…

നഗരസഭയിലും കുമരംപുത്തൂര്‍ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍

മണ്ണാര്‍ക്കാട്: പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് നഗരസഭ, കുമരംപുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹോമിയോ ഡിസ്പന്‍സറികള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എം.എല്‍.എ. നേരത്തെ നിവേദനം നല്‍കിയതിന്റെ ഭാഗമായാണ് ഹോമിയോ ഡിസ്പന്‍സറികള്‍…

ഭൂതല ജലസംഭരണി നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

തച്ചനാട്ടുകര: തച്ചനാട്ടുകര – അലനല്ലൂര്‍ – കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തുകള്‍ക്കാ യുള്ള 66 ലക്ഷം ലിറ്റര്‍ ഭൂതല ജലസംഭരണിയുടെ നിര്‍മാണോദ്ഘാടനം തച്ചനാട്ടുകര കൊടക്കാട് ഈവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ കുടിവെള്ള…

error: Content is protected !!