താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു; ക്വാറികളിലേക്കുള്ള സ്ഫോടകവസ്തു സംബന്ധിച്ച് അന്വേഷിക്കണമെന്ന്
മണ്ണാര്‍ക്കാട്: താലൂക്കിലെ ക്വാറികളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും എത്തിക്കുന്നതും നിയമപരമായാണോ എന്നതുസംബന്ധിച്ച് അന്വേ ഷണം നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ പി.ആര്‍. സുരേഷ്, എ.കെ. അബ്ദുള്‍ അസീസ് എന്നിവരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. താലൂക്കിലെ അംഗീകൃത ക്വാറികളുടെ…