Day: September 12, 2023

തമിഴ് വായനോത്സവം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാ യിസംഘടിപ്പിച്ച തമിഴ് വായനോത്സവം മട്ടത്ത്ക്കാട് ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്നു. ജില്ലാ ലൈബ്ര റി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാ പകന്‍ മതിവണന്‍ അധ്യക്ഷനായി.…

പത്തുവയസുകാരനെ പിതാവ് ക്രൂരമായി മര്‍ദിച്ച സംഭവം: മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു

മണ്ണാര്‍ക്കാട്: പഠിക്കാത്തതിന്റെ പേരില്‍ പത്തു വയസുകാരനെ പിതാവ് മര്‍ദിക്കുക യും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാതാവിന്റെ പരാതിപ്രകാരം മണ്ണാ ര്‍ക്കാട് പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് തോരാപുരം സ്വദേശിനിയുടെ മകനാണ് പിതാവിന്റെ പീഡനങ്ങള്‍ക്ക് ഇരയായത്. കോയമ്പത്തൂരിലെ മധുക്കര മൈല്‍കല്ലിലു ള്ള വീട്ടില്‍ വച്ച്…

തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നരകോടിയോളം കൂലി കുടിശ്ശിക, തൊഴിലാളികള്‍ പ്രതിസന്ധിയില്‍

മണ്ണാര്‍ക്കാട്: വേതനം ലഭിക്കാത്തതിനാല്‍ മണ്ണാര്‍ക്കാട് നഗരസഭയിലെ അയ്യങ്കാളി നഗ ര തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം ഇതുവരെ ഒരു കോടി നാല്‍പ്പത്തിയെട്ട് ലക്ഷം രൂപയാണ് വേതനയിനത്തില്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത്. ഓണത്തിന് നാല്‍പ്പ…

error: Content is protected !!