രാജ്യത്തിന്റെ അഖണ്ഡയും ജനാധിപത്യവും നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധര്‍:മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പ്രൗഢമായി സ്വാതന്ത്ര്യദിനാഘോഷം പാലക്കാട്: രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും ജനാധിപത്യം നിലനിര്‍ ത്തുന്നതിനും നാം പ്രതിജ്ഞാബദ്ധരാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 77-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമസ്ത മേഖ…