Day: July 6, 2023

മഴ തുടരുന്നു…; അപകടസാധ്യത മുന്‍കൂട്ടി കണ്ട് ഒഴിവാക്കണമന്ന് അഗ്നിരക്ഷാ സേന

മണ്ണാര്‍ക്കാട്: മഴമൂലമുള്ള അപകട സാധ്യത മുന്‍കൂട്ടി കണ്ട് അപകടങ്ങള്‍ ഒഴിവാക്കണ മെന്ന് അഗ്നിരക്ഷാസേന വിഭാഗം ജില്ലാ ഓഫീസര്‍ ടി. അനൂപ് അറിയിച്ചു. കാലവര്‍ഷം ശക്തമാകുമ്പോള്‍ മരങ്ങള്‍ വീണ് അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടു ക്കണം.ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളില്‍ പുറത്ത് യാത്ര…

വേറിട്ട പരിപാടികളുമായി താലൂക്കില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

മണ്ണാര്‍ക്കാട്: വിശ്വവിഖ്യാതനായ സാഹിത്യാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് താലൂക്കിലെ വിദ്യാലയങ്ങള്‍. മണ്ണാര്‍ക്കാട് : ബഷീര്‍ ദിനത്തില്‍ വായനാ സന്ദേശവുമായി പയ്യനെടം ജി. എല്‍. പി. സ്‌കൂളിന്റെ തനതു പ്രോഗ്രാമായ മുന്നേറ്റം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വായന മഹോത്സവത്തോട് അനുബന്ധിച്ച് ബഷീര്‍…

കാടറിവുമായി ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി

കോട്ടോപ്പാടം: വനമഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെയും സൈലന്റ് വാലി കാട്ടുതീ ജനകീയ പ്രതിരോധ സേനയുടെയും നേതൃത്വത്തിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ടി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അക്കര മുഹമ്മദലി…

മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട് : ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണ മെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു.അപകടസാധ്യത കണക്കിലെടുത്താവും ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇന്ന് മഞ്ഞ മുന്നറിയിപ്പുളള സാഹചര്യത്തില്‍ താഴെ കൊടുക്കും…

കനത്ത മഴയില്‍ മണ്ണാര്‍ക്കാട്ടെ പുഴകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു

മണ്ണാര്‍ക്കാട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ തുള്ളി തോരാതെ മഴ പെയ്തപ്പോള്‍ താലൂ ക്കിലെ പുഴകളിലും തോടുകളിലും അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. കഴി ഞ്ഞ ദിവസമെത്തിയ ശക്തമായ മഴയാണ് താലൂക്കിലെ പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, തുപ്പനാട് പുഴ, വെള്ളിയാര്‍ പുഴകളില്‍ ജലം നിറച്ചത്.…

കനത്ത മഴ, പകർച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്ര തിരോധത്തിന്റെ ഭാഗമായി ആരോഗ്യ ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആ രംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള…

error: Content is protected !!