Month: March 2023

രണ്ടാംവിള നെല്ല് സംഭരണം: കര്‍ഷക രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ

മണ്ണാര്‍ക്കാട്: സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാം വിള സീസണിലെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 വരെ നീട്ടി. താല്പര്യമു ള്ളവര്‍ മാര്‍ച്ച് 15 നകം സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ ആയ…

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയ്ക്കു ക്രമീകരണങ്ങൾ പൂർത്തിയായി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2023 മാർച്ച് ഒമ്പതിന് ആരംഭിക്കു ന്ന എസ്.എസ്.എൽ.സി. പരീക്ഷ 29 ന് അവസാനിക്കും. ഒന്നും രണ്ടും…

മണ്ണാര്‍ക്കാട് മേഖലയിലെ വന്യജീവി ആക്രമണത്തിന് പരിഹാരമായി 150 ലക്ഷത്തിന്റെ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി എകെ ശശീന്ദ്രന്‍

അഗളി: വന്യജീവി ആക്രമണത്തിന് പരിഹാരം കാണുന്നതിന് മണ്ണാര്‍ക്കാട് മേഖലയില്‍ 87. 40 കി.മീ സോളാര്‍ ഫെന്‍സിംഗ്, 7.7 കി.മീ എലിഫെന്റ് ട്രഞ്ച്, 19 കി.മീ സോളാര്‍ ഹാ ങ്ങിംഗ് ഫെന്‍സിംഗ്, ആര്‍.ആര്‍.ടി ടീമുകള്‍ക്ക് പരിശീലനം എന്നിവക്കായി 150 ലക്ഷം രൂപയുടെ പദ്ധതികള്‍…

ആഘോഷമായി കൂട്ടുവിളക്ക്; നാളെ ചെറിയാറാട്ട്

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ അഞ്ചാം പൂരനാളില്‍ നട ന്ന കൂട്ടുവിളക്ക് ആഘോഷമായി.രാവിലെ ഒമ്പത് മണി മുതല്‍ 12 മണി വരെ ആറാട്ടെഴു ന്നെള്ളിപ്പ്,മേളം നാദസ്വരം എന്നിവയുണ്ടായി.മൂന്ന് ഗജവീരന്‍മാരുടേയും വാദ്യഘോഷ ങ്ങളുടേയും അകമ്പടിയോടെയായിരുന്നു ആറാട്ടെഴുന്നെള്ളിപ്പ്.ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്ക് ഓട്ടന്‍…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് ഹരിതവിദ്യാലയം പുരസ്‌കാരം

എടത്തനാട്ടുകര:കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതു വിദ്യാലയങ്ങ ളിലെ മികവുകള്‍ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയി ൽ എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്‌ സംസ്ഥാന തലത്തി ൽ രണ്ടാം സ്ഥാനം. സമ്മാനത്തുകയായി സ്കൂളിന്‌ ഏഴരലക്ഷം രൂപ ലഭിച്ചു. കൊല്ലം…

കാഞ്ഞിരപ്പുഴയില്‍ എബിഎസ് കലാസന്ധ്യ നാളെ

മണ്ണാര്‍ക്കാട്: അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ പാലിയേറ്റീവ് കലാകാരന്‍മാരും മറ്റ് ഗായകരും അണിനിരക്കുന്ന കലാസന്ധ്യ സംഘടിപ്പിക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ കെ വി എ റഹ്മാന്‍ അറിയിച്ചു.വൈകീട്ട് നാല് മണി മുതല്‍ രാത്രി എട്ടു മണി…

അലനല്ലൂരില്‍ സിവില്‍ സര്‍വ്വീസ് ബോധവല്‍ക്കരണ ക്ലാസ് നാളെ

അലനല്ലൂര്‍: അഭ്യസ്തവിദ്യരായ യുവതലമുറയെ മത്സര പരീക്ഷകളെ നേരിടാന്‍ പ്രാപ്ത രാക്കുകയെന്ന ലക്ഷ്യത്തോടെ അലനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിയും അസ്റ്റൂട്ട് ഐ എഎസും സംയുക്തമായി സംഘടിപ്പിക്കുന്ന സിവില്‍ സര്‍വ്വീസ് ബോധവല്‍ക്കരണ ക്ലാസ് നാളെ രാവിലെ ഒമ്പത് മണിക്ക് അലനല്ലൂര്‍ ആയൂര്‍വേദ മീറ്റിംഗ് ഹാളില്‍ നട…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി : മാര്‍ച്ച് 31 വരെ അവസരം

മണ്ണാര്‍ക്കാട്: ഒറ്റ തവണ പദ്ധതിയിലൂടെ രജിസ്‌ട്രേഷന്‍ സമയത്ത് ആധാരത്തില്‍ ശരി യായി വില കാണിക്കാതെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ കുറവ് മുദ്രയും ഫീസും ഈ ടാക്കാന്‍ മാര്‍ച്ച് 31 വരെ അവസരം.ജില്ലയിലെ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍…

കൈറ്റ് വിക്ടേഴ്സില്‍ പത്ത്, പ്ലസ് ടു ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ നാളെ മുതല്‍

മണ്ണാര്‍ക്കാട്: കൈറ്റ് വിക്ടേഴ്സില്‍ പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എല്‍.സി., പ്ലസ് ടു കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍ -ഇന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 07.30 വരെ പത്താം ക്ലാസ്…

ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിമുക്തി 2023 എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു.അണ്ണാന്‍തൊടി സി.എച്ച് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഡി വൈ എസ് പി വി…

error: Content is protected !!