Month: March 2023

ഇബ്‌നു അലി എടത്തനാട്ടുകര സര്‍വീസില്‍ നിന്നും വിരമിക്കുന്നു

അലനല്ലൂര്‍: മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ സേവനത്തിനൊടുവില്‍ മലപ്പുറം ജി എസ് ടി കമ്മീഷണറായി എടത്തനാട്ടുകര സ്വദേശിയും എഴുത്തുകാരനുമായ മുഹമ്മദ് അലി എന്ന ഇബ്‌നു അലി വിരമിക്കുന്നു.1992 ഒക്ടോബര്‍ 15 ന് ക്ലര്‍ക്ക് ആയി ചിറ്റൂര്‍ വില്‍പന നികുതി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച മുഹമ്മദലി…

കോണ്‍ക്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു

അഗളി: കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച മുണ്ടന്‍പാറ കല്ലുവേലി പ്രദേശം ദുണ്ടൂര്‍ റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.2022-23 സാമ്പത്തിക വര്‍ഷത്തെ എം എല്‍എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത ത്.സൂസമ്മ ബേബി,പ്രീത സോമരാജ്,സുനില്‍ ജി പുത്തൂര്‍,കെ…

തെരുവു നായ്ക്കളുടെ കടിയേറ്റ് മാനിന് പരിക്ക്

മണ്ണാര്‍ക്കാട്: തെരുവുനായ്ക്കളുടെ കടിയേറ്റ് മാന്‍കുട്ടിക്ക് ഗുരുതരമായി പരിക്കേ റ്റു.മുതുകുര്‍ശ്ശി ഉള്ളിക്കഞ്ചേരികുന്നില്‍ ബുധനാഴ്ച വൈകീട്ട് 5.30ഓടെയായിരുന്ന സംഭവം.ഓടിയെത്തിയ നാട്ടുകാര്‍ നായ്ക്കളെ ഓടിച്ചു മാന്‍കുട്ടിയെ രക്ഷിച്ചു.ഉള്ളി ക്കഞ്ചേരി പാടത്തിന് സമീപം പത്തോളം വരുന്ന നായ്ക്കള്‍ മാന്‍കുട്ടിയെ ആക്രമി ക്കുകയായിരുന്നു.സമീപത്തെ കളിസ്ഥലത്ത് ഇരിക്കുകയായിരുന്ന ഉണ്ണികൃഷ്ണന്‍, പ്രകാശന്‍,രഞ്ജിത്ത്,ശങ്കു,ശിവദാസന്‍,സനില്‍,സുജിത്ത്,്‌നില്‍…

ഗള്‍ഫിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്കു നാട്ടിലെത്താന്‍ അധിക / ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളൊരുക്കാന്‍ കേരളം

അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത് തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാ ളികള്‍ക്ക് ഉത്സവ സീസണുകളിലും അവധിക്കാലത്തും നാട്ടിലെത്താന്‍ ന്യായമായ വി മാന നിരക്കില്‍ അധിക/ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളൊരുക്കാന്‍ കേരളം. ഏപ്രില്‍ രണ്ടാം വാരം മുതല്‍ അഡിഷണല്‍ /…

സാമൂഹിക സുരക്ഷ,ക്ഷേമ പെന്‍ഷന്‍;
ബയോമെട്രിക് മസ്റ്ററിംഗ് ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ

മണ്ണാര്‍ക്കാട്: 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡു പെന്‍ ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുഭോക്താക്കളും ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക/ മാനസിക വെല്ലുവിളി…

അട്ടപ്പാടിയില്‍ രണ്ട് പേര്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

അഗളി: അട്ടപ്പാടിയില്‍ വ്യാപാരിയേയും സഹായിയേയും ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.അഗളി,കണ്ടിയൂര്‍ പുത്തന്‍പുരക്കല്‍ മാത്യു (71),ചെര്‍പ്പുളശ്ശേരി നിരപ്പറ മ്പില്‍ തട്ടാരുതൊടി രാജു (60) എന്നിവരാണ് മരിച്ചത്.പുതൂര്‍ താഴേ മഞ്ചിക്കണ്ടിയിലാണ് സംഭവം.വെള്ളത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു ഇഞ്ച് പൈപ്പിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റാണ്…

മണ്ണാര്‍ക്കാട് പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ നടപടിക്ക് നിര്‍ദേശം

ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തം മണ്ണാര്‍ക്കാട്: മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമനട പടി സ്വീകരിക്കാന്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരി ശോധന ജില്ലയില്‍ ശക്തം. മണ്ണാര്‍ക്കാട് നഗരസഭയിലെ തോരാപുരത്ത് മലിനജലവും കക്കൂസ് മാലിന്യവും അഴുക്കുചാല്‍ വഴി…

മധു വധക്കേസ്: നാളെ വിധി പറഞ്ഞേക്കും

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി നാളെ വിധി പറഞ്ഞേക്കും.വിചാരണ നടപടി കള്‍ മാര്‍ച്ച് 10ന് പൂര്‍ത്തിയായിരുന്നു.കേസ് വിധി പറയുന്നതിനായി 18ലേക്ക് മാറ്റി വെ ച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 30 ലേക്ക് മാറ്റുകയായിരുന്നു.…

എംഎല്‍എയുടെ പുസ്തക വണ്ടി പര്യടനം പൂര്‍ത്തിയാക്കി

മണ്ണാര്‍ക്കാട് : മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും അംഗീകൃത ലൈബ്രറികളി ലും ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങളെത്തിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പുസ്തക വണ്ടി പര്യടനം പൂര്‍ത്തിയാക്കി.വായനക്കാരന്റെയുള്ളില്‍ വിജ്ഞാനവും വി നോദവും നിറയ്ക്കുന്ന പുസ്തകങ്ങളാണ് പുസ്തക വണ്ടി സ്‌കൂളിലേക്കും വായനശാലകളി ലേക്കുമെത്തിച്ചത്.എംഎല്‍എ നേരിട്ടെത്തി പുസ്തകങ്ങള്‍…

മണ്ണാര്‍ക്കാട് സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ ശുചിത്വവും സുന്ദരവുമായ നഗരമാക്കാന്‍ ലക്ഷ്യമിട്ട് സ മ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്ക് നഗരസഭ തുടക്കമിട്ടു.മാലിന്യങ്ങളും മറ്റും നഗര ഇടങ്ങളില്‍ വലിച്ചെറിയുന്നത് തടയുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി ബയോ ബിന്‍ വിതരണം ചെയ്തു.2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍…

error: Content is protected !!