Month: March 2023

മികവുത്സവങ്ങള്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍ : എ.എം.എല്‍.പി സ്‌കൂളിലെ കുട്ടികള്‍ ഈ അക്കാദമിക് വര്‍ഷം ആര്‍ജ്ജിച്ച മികവുകള്‍ പൊതുജനസമക്ഷം പ്രകടിപ്പിക്കുന്ന മികവുത്സവം – 2023കണ്ണംകുണ്ടില്‍ വച്ച് ഗ്രാമ പഞ്ചായത്തംഗം ആയിഷാബി ആറാട്ടു തൊടി ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകന്‍ കെ.എ.സുദര്‍ശന കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ടി. ഷം സുദ്ദീന്‍,…

വാഹനാപകടം;സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ അരിയൂരില്‍ ലോറി തട്ടി വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.ശ്രീകൃഷ്ണപുരം തിരുവാഴിയോട് മണ്ണിന്‍കാട്ടില്‍ വേലുവിന്റ മകള്‍ രമ്യ (36) ആണ് മരിച്ചത്.വ്യാഴം രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.പുഞ്ചപ്പാടത്ത് നിന്നും മണ്ണാര്‍ക്കാട് എം ഇഎസ് സ്‌കൂളിന് സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപ നത്തില്‍…

വനിതാദിനം : സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധനയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘വിളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേ ക്ക് ‘ വിവ കേരളം ക്യാമ്പയിന്റെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി സൗജന്യ ഹീമോഗ്ലോബിന്‍ പരിശോധന നട ത്തി. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ക്യാമ്പ് ജില്ലാ…

വനിതാ ദിനാചരണം നടത്തി

കോട്ടോപ്പാടം :ഗ്രാമപഞ്ചായത്തും കുടുംബരോഗ്യ കേന്ദ്രവും സംയുക്തമായി അന്താ രാഷ്ട്ര വനിത ദിനത്തില്‍ റാലിയും സെമിനാറും സംഘടിപ്പിച്ചു. റാലിയുടെ ഫ്‌ളാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വഹിച്ചു.പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച റാലി കുടുംബരോഗ്യ കേന്ദ്രത്തില്‍ അവസാനിച്ചു. റാലിയില്‍…

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച വെള്ളാരംകുന്ന് – കോല്‍പ്പാടം റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെറുട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ…

അട്ടപ്പാടിയില്‍ ശ്രദ്ധേയമായി ഭാഷോത്സവങ്ങള്‍

അഗളി: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ അഗളി ബി.ആര്‍.സി.യുടെ നേതൃ ത്വത്തില്‍ അട്ടപ്പാടിയില്‍ പഞ്ചായത്ത് തല ഭാഷോത്സവങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ ക്കൊപ്പം രക്ഷിതാക്കളെയും പൊതുസമൂഹത്തേയും പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളി കളാക്കുക, വായനയില്‍ അടുപ്പം സൃഷ്ടിക്കുക, പൊതുവിദ്യാഭ്യാസ രംഗത്ത് അനുഗുണ മായ മാറ്റങ്ങളൊരുക്കുക എന്നീ…

മണ്ണാര്‍ക്കാട് അടയ്ക്ക ചന്ത അലനല്ലൂരില്‍ തുറക്കുന്നു

മണ്ണാര്‍ക്കാട്: അടയ്ക്ക കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും സഹായകരമാകുന്ന മണ്ണാര്‍ ക്കാട് അടയ്ക്ക ചന്ത ഈ മാസം 13ന് അലനല്ലൂര്‍ ഹൈസ്‌കൂള്‍പടിയില്‍ തുറന്ന് പ്രവര്‍ ത്തനമാരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷ കര്‍,കച്ചവടക്കാര്‍,ഫാക്ടറികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പുതിയ സംരഭത്തിന് പിന്നില്‍.കേരളത്തില്‍ അടയ്ക്കയുടെ…

ലീഗല്‍ മെട്രോളജി ഓഫീസ് വളപ്പില്‍ തീപിടിത്തം

മണ്ണാര്‍ക്കാട് :മിനി സിവില്‍ സ്‌റ്റേഷനില്‍ ലീഗല്‍ മെട്രോളജി ഓഫീസ് വളപ്പില്‍ തീപിടി ത്തം.ചപ്പുചവറുകള്‍ക്കാണ് തീപിടിച്ചത്.ഒരു ഓട്ടോറിക്ഷ പൂര്‍ണമായി കത്തി.മറ്റ് രണ്ട് വാഹനങ്ങളും അഗ്നിക്കിരയായി.പിടികൂടിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കുറച്ച് ഭാഗവും കത്തി നശിച്ചി ട്ടുണ്ട്. ബുധന്‍ രാവിലെ…

ടി പി സിദ്ദീഖ് അനുസ്മരണ പൊതുയോഗം നടത്തി

അലനല്ലൂര്‍: ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല കമ്മിറ്റി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പതിമൂന്നാമത് ടി പി സിദ്ദീഖ് അനുസ്മരണ പൊതുയോഗം മുണ്ടക്കുന്നില്‍ നടന്നു.ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.നാസര്‍ കോളായി മുഖ്യ പ്രഭാഷണം നടത്തി.ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അമീന്‍ മഠത്തൊടി…

നാട്ടുകല്‍ പിഎച്ച്‌സിയില്‍ ലാബ് സൗകര്യമൊരുക്കി

തച്ചനാട്ടുകര: നാട്ടുകല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് സൗകര്യം ഒരുക്കി. ഗ്രാമ പഞ്ചായത്തിന്റെ 2022 -23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ലാബ് നിര്‍ മിച്ചത്.ഇതോടെ മണ്ണാര്‍ക്കാട് താലൂക്കില്‍ ലാബ് സൗകര്യമുള്ള ആദ്യ പ്രാഥമിക കേന്ദ്ര മായി തച്ചനാട്ടുകര ഈ ആതുരാലയം മാറി.കഴിഞ്ഞ വര്‍ഷം…

error: Content is protected !!