തിരുനാളാഘോഷത്തിന് കൊടിയേറി
കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ ചുള്ളിയാംകുളം ഹോളി ഫാമിലി പള്ളിയില്‍ തിരു കുടുംബത്തിന്റേയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാ നോസിന്റെയും തിരുനാളാഘോഷത്തിന് കൊടിയേറി.പാലക്കാട് രൂപത വികാരി ജനറാള്‍ ഫാ.ജീജോ ചാലയ്ക്കല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ഫാ.ജോബിന്‍ മേ ലേമുറിയില്‍,ഫാ.ജോയ് വെമ്പിളിയാന്‍,സിഎംഐ ഫാ.സജു അറയ്ക്കല്‍…