Month: October 2022

കിഴക്കുംപുറം പട്ടികജാതി കോളനിയില്‍ ഒരു കോടി രൂപയുടെ പദ്ധതി

മണ്ണാര്‍ക്കാട്: നഗരസഭയിലെ കിഴക്കുംപുറം പട്ടികജാതി കോളനി യില്‍ ഒരുകോടി രൂപയുടെ വികസനം നടത്തും.അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ കോളനിയില്‍ പ്രാഥമിക സൗകര്യങ്ങള്‍ മെ ച്ചപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നത്.വീടുകളുടെ റിപ്പയര്‍, അംഗന്‍വാടി റിപ്പയര്‍, റോഡ്, പാര്‍ശ്വ ഭിത്തി സംരക്ഷണം, കുടിവെ ള്ള പൈപ്പ്…

ഡ്രൈഡേയില്‍ എക്‌സൈസിന്റെ മദ്യവേട്ട;അരലക്ഷത്തോളം രൂപയുടെ വിദേശമദ്യം പിടികൂടി

മണ്ണാര്‍ക്കാട്: ഡ്രൈഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച അറുപത് ലിറ്റര്‍ വിദേശ മദ്യം മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്പക്ടര്‍ എസ് ബാല ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.ഒരു ലിറ്ററി ന്റേയും അര ലിറ്ററിന്റേയും 80 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യം തെങ്കര പുഞ്ചക്കോട് സ്വദേശിയുടെ വീട്ടില്‍ നിന്നാണ്…

ആശ്രയ കിറ്റില്‍ അഴിമതിയെന്ന് ആരോപണം;തൂക്ക കുറവ് അന്വേഷിക്കണം

മണ്ണാര്‍ക്കാട് :നഗരസഭയില്‍ വിതരണം ചെയ്ത ആശ്രയ കിറ്റില്‍ വ്യാപ ക അഴിമതിയെന്ന് ആരോപണം.തൂക്കത്തില്‍ കുറവ് വരുത്തിയാണ് അധികൃതരുടെ തട്ടിപ്പ്. സര്‍ക്കാര്‍ അധീനയിലുള്ള മണ്ണാര്‍ക്കാട്ടെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്ത കിറ്റിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വര്‍ഷങ്ങളായി നഗര, ഗ്രാമ പ്രദേശങ്ങളില്‍…

പൊലീസ് സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

മണ്ണാര്‍ക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് പൊ ലീസ് സ്റ്റേഷന്‍ പരിസരം കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ശുചീകരിച്ചു. സേവന ദിനാചരണത്തിന്റെ ഭാഗമായാണ് സ്റ്റേഷന്‍ പരിസരം വൃത്തിയാ ക്കിയത്. ഗാന്ധി പ്രതിമയില്‍ ഹാരവും സമര്‍പ്പിച്ചു. സബ് ഇന്‍സ്‌ പെക്ടര്‍…

ഗാന്ധി ജയന്തി
ആഘോഷിച്ചു

മണ്ണാര്‍ക്കാട് : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും,ഗാന്ധി ദര്‍ശന്‍ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു.ഡിസിസി സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാട നം ചെയ്തു. ഗാന്ധി ദര്‍ശന്‍ സമിതി നിയോജകമണ്ഡലം പ്രസിഡണ്ട് കെ. ജി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡ…

കുടുംബ മേളയും കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി

കുമരംപുത്തൂര്‍: ചങ്ങലീരി എന്‍എസ്എസ് കരയോഗം കുടുംബമേള യും തെരഞ്ഞെടുപ്പ് പൊതുയോഗവും കരയോഗ മന്ദിരത്തില്‍ നട ന്നു.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് പി ഭാസ്‌കരന്‍ അധ്യ ക്ഷനായി.യൂണിയന്‍ സെക്രട്ടറി കെ എം രാഹുല്‍,പ്രസിഡന്റ് എം കെ രാമചന്ദ്രന്‍…

വയോജന ദിനം ആചരിച്ചു

അലനല്ലൂര്‍: ലോക വയോജന ദിനം സ്മാര്‍ട്ട് സെന്റര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍ പാണ്ടിക്കാട് സല്‍വാ കെയ റിലെ വയോജനങ്ങള്‍ക്കൊപ്പം ആചരിച്ചു.മാനേജിംഗ് ഡയറക്ടര്‍ വി.മന്‍സൂറലി,സല്‍വ കെയര്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജിഷാന, മാനേജര്‍ മന്‍സൂര്‍,ടി വി ഹംസ,പ്രിന്‍സിപ്പല്‍ യാസര്‍ അറാഫത്ത്, അധ്യാപകരായ…

വയോജനങ്ങളെ ആദരിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി & റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ വയോജനങ്ങളെ ആദരിച്ചു. പാളി പ്പറമ്പില്‍ മാത്യു,അമ്പാഴക്കോട് കോയ എന്നിവരെയാണ് ആദരി ച്ചത്.കണ്ടമംഗലത്ത് മരമില്ലുകളില്ലാതിരുന്ന കാലത്ത് മരങ്ങള്‍ ഈ ര്‍ച്ച വാളുപയോഗിച്ച് വീട് നിര്‍മാണത്തിനും മറ്റും തയ്യാറാക്കു ന്നതി ല്‍ വിദഗ്ദ്ധരായിരുന്നു…

കരാട്ടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം : കിടോജോ ഇറ്റാലിയ ഇന്ത്യ ബ്രാഞ്ചിന്റെ പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിങ്ങ് എക്‌സാമും സര്‍ട്ടിഫിക്ക റ്റ് വിതരണവും തിരുവിഴാംകുന്ന് സി.പി.എ.യു പി സ്‌കൂളില്‍ വച്ച് നടന്നു.മണ്ണാര്‍ക്കാട് എസ്.ഐ കെ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ സി.പി ശിഹാബുദ്ദീന്‍ അധ്യക്ഷനായി.…

മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: കുണ്ട്‌ലക്കാടില്‍ മെഗാ രക്തദാന ക്യാമ്പും ലഹരി വിരുദ്ധ ക്യാമ്പെയിനും നടന്നു.സൗപര്‍ണിക കൂട്ടായ്മ,സെന്റ് മേരീ സ് ഓര്‍ത്തഡോക്‌സ് പള്ളി,കോട്ടോപ്പാടം എന്‍എസ്എസ് യൂണിറ്റ്, സേവ് മണ്ണാര്‍ക്കാട്,ബ്ലഡ് ഡൊണേഴ്‌സ് കേരള താലൂക്ക് കമ്മിറ്റി എന്നിവര്‍ സംയുക്തമായി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്…

error: Content is protected !!