Month: September 2022

മൂച്ചിക്കല്‍ സ്‌കൂളില്‍ ഗുരുവന്ദനം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുവന്ദനം -2022 സംഘടിപ്പി ച്ചു.സ്‌കളിലെ പൂര്‍വ്വ അധ്യാപകര്‍,സ്‌കൂളിന് സമീപത്തെ റിട്ടയേര്‍ഡ് അധ്യാപകര്‍ എന്നിങ്ങനെ 17 ഗുരുശ്രേഷ്ഠന്‍മാരെ മൊമെന്റോ നല്‍ കി ആദരിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ…

ഓണാഘോഷത്തിന്റെ ആഹ്ലാദം
സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്

പാലക്കാട് : ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നി പ്പിക്കുമെന്നും മൈത്രിയും സമത്വവുമാണ് ഓണത്തിന്റെ സന്ദേശ മെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ഡി.ടി.പി.സി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

പായസ വിതരണം നടത്തി

അലനല്ലൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് പായസ വിതരണം നടത്തി.ലോക്കല്‍ കമ്മിറ്റി അംഗം വി.അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സി.സജീര്‍ ബാബു,പ്രസിഡന്റ് എം.ജംഷീര്‍,മേഖല സെക്രട്ടറി എം.കൃഷ്ണകുമാര്‍,പ്രസിഡന്റ് എം.അമീന്‍,ബ്രാഞ്ച് സെക്രട്ടറി സി യൂനസ്,കെ ഹരിദാസന്‍, പി.സജീഷ്,സി. അക്ബറലി,ടി.സുരേഷ്, കെ.ഭാസ്‌കരന്‍,കെ.പങ്കജാക്ഷന്‍,പി.ജയന്‍,എം.പി കൃഷ്ണദാസ്,…

കനത്ത മഴയില്‍ കുറവന്‍കണ്ടിയില്‍ റോഡിടിഞ്ഞു

അഗളി: അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡില്‍ താവളത്തിന് സമീപം കുറവന്‍കണ്ടിയില്‍ റോഡിന്റെ അരികിടിഞ്ഞു.കനത്ത മഴയില്‍ കലുങ്കിന്റെ പാര്‍ശ്വഭിത്തി തക ര്‍ന്നാണ് റോഡ് തകര്‍ന്നത്.ഇതോടെ ഗതാഗതം അപകടാവസ്ഥ യിലായി. റോഡിന്റെ ഒരു വശം ഏകദേശം രണ്ട് മീറ്ററോളമാണ് കലുങ്കിന്റെ പുറം…

തെരുവുനായ ശല്ല്യം; കേസില്‍ എച്ച്ഡിഇപി കക്ഷി ചേരും

മണ്ണാര്‍ക്കാട്: കേരളത്തിലെ തെരുവുനായ ശല്ല്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷി ചേര്‍ന്ന് നിര്‍ ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അ റിയിച്ചു.എച്ച്ഡിഇപിഎഫ് ഭാരവാഹിയായ…

ബിയ്യം ജലോത്സവം:
ജലരാജാവായി കായൽ കുതിര

മലപ്പുറം: പൊന്നാനി ബിയ്യം കായലിന്റെ ഓള പരപ്പുകൾക്ക് നിറച്ചാ ർത്ത് നൽകി ആവേശകരമായി നടന്ന ബിയ്യം കായൽ ജലോത്സവ ത്തിൽ ഇനിയുള്ള ഒരു വർഷം മേജർ, മൈനർ വിഭാഗങ്ങളിൽ കായ ൽ കുതിര കിരീടം അലങ്കരിക്കും. മൈനർ വിഭാഗത്തിൽ യുവരാ ജയെയും…

ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷന്‍
ഓണമാഘോഷിച്ചു

മണ്ണാര്‍ക്കാട് : പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേ ഷന്‍ ഓണാഘോഷം മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാട നം ചെയ്തു.ഗ്രീന്‍വാലി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. .മലയാളിയും ഓണവും എന്ന വിഷയത്തില്‍ ഫാ.അനില്‍ അബ്ര ഹാം പ്രഭാഷണം നടത്തി.എസ് എല്‍ എല്‍…

റോയല്‍ ഗൈയ്‌സ് ക്ലബ്ബ്
ഓണമാഘോഷിച്ചു

കോട്ടോപ്പാടം: റോയല്‍ ഗൈയ്‌സ് വേങ്ങ ആര്‍ട്‌സ് ആന്‍ഡ് സ്‌പോ ര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേങ്ങ എ എല്‍ പി സ്‌കൂളില്‍ വെ ച്ച് ഓണാഘോഷവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്…

മമ്മൂട്ടിയുടെ പിറന്നാള്‍
ആഘോഷമാക്കി ആരാധകര്‍

മണ്ണാര്‍ക്കാട്: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 71-ാം ജന്‍മദിനം പയ്യനെടം അഭയം കേന്ദ്രത്തിലെ അമ്മമാര്‍ക്കൊപ്പം ആഘോഷിച്ച് ആരാധാ കര്‍.മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാ ഷണല്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയാണ് അമ്മമാര്‍ക്കൊപ്പം പ്രിയ താരത്തിന്റെ പിറന്നാളാഘോഷിച്ചത്.കേക്കുമുറിച്ചും ഭക്ഷണമൊ രുക്കിയും മമ്മൂട്ടിയുടെ പിറന്നാള്‍ അഭയത്തില്‍…

കാരാപ്പാടത്ത് കാട്ടാനവിളയാട്ടം;വാഴകൃഷി നശിപ്പിച്ചു

കുമരംപുത്തൂര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം കുമരംപുത്തൂര്‍ കാരാ പ്പാടത്ത് കാട്ടാനശല്ല്യം.കഴിഞ്ഞ ദിവസം പുതുക്കുടി അബൂബക്ക റിന്റെ തോട്ടത്തിലെത്തിയ കാട്ടാനകള്‍ വാഴകൃഷി വ്യാപകമായി നശിപ്പിച്ചു.വിളവെടുപ്പിന് പാകമായതുള്‍പ്പടെ ഇരുനൂറോളം വാഴക ളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴകൃഷിയിലായിരുന്നു കാട്ടാനകളുടെ വിളയാട്ടം.ഇതോടെ വലി യ…

error: Content is protected !!