Day: July 4, 2022

ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കൈറ്റിന്റെ ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂർത്തിയായി. സംസ്ഥാനത്തെ 2,007 കേന്ദ്രങ്ങളിലായി  1,03,548 കുട്ടികൾ പരീക്ഷ യെഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ് (13,000). പരീക്ഷാ നടത്തിപ്പിനായി അയ്യായിര ത്തിലധികം വരുന്ന കൈറ്റ്…

അലനല്ലൂരില്‍ സ്ത്രീസൗഹൃദ
പൊതുടോയ്‌ലെറ്റ് സ്ഥാപിക്കണം
:ജനാധിപത്യ മഹിളാ അസോസിയേഷന്‍

അലനല്ലൂര്‍ ടൗണ്‍ പ്രദേശത്ത് സ്ത്രീ സൗഹൃദ പൊതു ടോയ്‌ലെറ്റ് സ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അലന ല്ലൂര്‍ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലേക്ക് എത്തുന്ന സ്ത്രീകള്‍ പൊതു ടോയ്‌ലെറ്റ് ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അടിയന്തരമായി സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള…

മണ്ണാർക്കാട് ബ്ലോക്ക് തല ആരോഗ്യമേള സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് തല ആരോഗ്യ മേള സംഘടിപ്പി ച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആക്റ്റിങ് പ്രസിഡന്‍റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോള്‍ മഖ്യാഥിതിയായിരുന്നു.വിളംബര…

തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ നിയമങ്ങള്‍ സ്ത്രീകളെ വലയ്ക്കുന്നു : ബൃന്ദ കാരാട്ട്

അഗളി : തൊഴിലുറപ്പ് പദ്ധതിയില്‍ പുതിയതായി കൊണ്ടു വന്നി രിക്കുന്ന നിയമങ്ങള്‍ സ്ത്രി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന തായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. തൊഴിലുറപ്പ് പണി നടക്കുന്ന ഷോളയൂര്‍ പഞ്ചായത്തിലെ വട്ടലക്കി ലക്ഷം വീട് കോളനി, അഗളി…

കെപി ബുഷ്‌റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ കെ പി ബുഷ്‌റയെ തെരഞ്ഞെടുത്തു.ഭരണസമിതിയില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു.

മണ്ണാര്‍ക്കാട് ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍

മണ്ണാര്‍ക്കാട്: അനധികൃതമായി കടത്തിയ പത്ത് കിലോ ചന്ദനവു മായി രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു.പരുത്തിപ്പു ള്ളി ചിറപ്പാടം (28),അട്ടപ്പാടി ഷോളയൂര്‍ പെട്ടിക്കല്‍ ഊരിലെ വെ ള്ളിങ്കിരി (28) എന്നിവരാണ് പിടിയിലായത്.മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡില്‍ ആണ്ടിപ്പാടം ഭാഗത്ത് നിന്നാണ് ഇവര്‍…

error: Content is protected !!