ദേശീയ പണിമുടക്ക് തുടരുന്നു
സംയുക്ത സമര സമിതി
പ്രകടനവും പൊതുയോഗവും നടത്തി
മണ്ണാര്‍ക്കാട്: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകട നവും പൊതുയോഗവും നടത്തി.കെടിഎം സ്‌കൂള്‍ പരിസരത്തെ സ മര കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച പ്രകടനം ദേശീപാത വഴി ആശു പത്രിപ്പടിയിലെത്തി തിരിച്ച് സമര കേന്ദ്രത്തില്‍…