മധുരമുള്ള ബാല്യത്തിലേക്ക് മടങ്ങി
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
കോട്ടോപ്പാടം: മധുരിക്കുന്ന ബാല്യകാല ഓര്‍മ്മകളുടെ ഗൃഹാതുര ത്വവുമായി തൃക്കളൂര്‍ അമ്പലപ്പാറ എഎല്‍പി സ്‌കൂളിലെ പൂര്‍വ്വ വി ദ്യാര്‍ത്ഥികള്‍ ഒത്തു കൂടി.1998ല്‍ നാലാം ക്ലാസില്‍ പഠിച്ച് ഇന്ന് ജീവി തത്തിന്റെ പലതലങ്ങളിലെത്തിയ പഴയകാല കൂട്ടുകാരാണ് 24 വര്‍ ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി വിദ്യാലയത്തില്‍…