ക്ഷീര സംഗമം
ശ്രദ്ധേയമായി
കുമരംപുത്തൂര്‍: ക്ഷീര വികസന വകുപ്പിന്റെ മണ്ണാര്‍ക്കാട് ബ്ലോക്ക് തല ക്ഷീര സംഗമം കാവുണ്ട സെന്റ് ജോണ്‍സ് ചര്‍ച്ച് പാരിഷ് ഹാ ളില്‍ നടന്നു.ക്ഷീര വികസന സെമിനാര്‍,ഡയറി ക്വിസ്,മികച്ച കര്‍ ഷകരെ ആദരിക്കല്‍ എന്നിവ നടന്നു.അഡ്വ.എന്‍ ഷംസുദ്ദീന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്…