വാഹനാപകടം;ഒരാള്‍ക്ക് പരിക്ക്
കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോടിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കല്ലടിക്കോ ട് മുതുകാട് പറമ്പ് കുന്നുമ്പുറത്ത് ഫ്രാന്‍സിസിനാണ് പരിക്കേറ്റത്. മേലെ ചുങ്കം എകെ ഹാളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഫ്രാന്‍സിസിനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.