Month: February 2022

ആവേശമായി വിദ്യാർത്ഥികളുടെ സൈക്കിൾ ഹൈക്ക്

എടത്തനാട്ടുകര : വിദ്യാർത്ഥി യുവജനങ്ങളിലും, പൊതുസമൂഹ ത്തിലും സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുക, ജീവിതശൈലി രോഗങ്ങൾക്കെതിരായ ബോധവൽക്കരണം നടത്തുക, പ്രകൃതിയെ അനുഭവിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റ് സംഘടി പ്പിച്ച സൈക്കിൾ ഹൈക്ക്…

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ
കുട്ടികളുടെ പാര്‍ക്ക് നവീകരണം
വൈകുന്നു

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകര ണം വൈകുന്നു.ഭരണാനുമതി ലഭിച്ച മാസത്തോളമായിട്ടും ടെണ്ടര്‍ നടപടികള്‍ എങ്ങുമെത്താത്താണ് പ്രവൃത്തി ആരംഭിക്കാനുള്ള കാ ലതാമസത്തിന് കാരണം.പാര്‍ക്കിലെ കളിയുപകരണങ്ങള്‍ നാശോ ന്‍മുഖമാവുകയാണ്.കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന ഉദ്യാന പരിപാ ലന സമിതി യോഗത്തിലാണ് കുട്ടികളുടെ പാര്‍ക്ക്…

നാടിന്റെ സ്‌നേഹം സാക്ഷി; രമ്യ സുമംഗലിയായി

മണ്ണാര്‍ക്കാട്: മലപ്പുറം തിരൂരങ്ങാടിയിലെ ത്രിപുരങ്ങക ശിവ ക്ഷേ ത്രത്തില്‍ വെച്ച് രമ്യയുടെ കഴുത്തില്‍ സുധി താലിചാര്‍ത്തുമ്പോള്‍ നാട് പോറ്റി വളര്‍ത്തിയ മകളെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പി ച്ചതിന്റെ നിര്‍വൃതിയിലും സമാധാനത്തിലുമായിരുന്നു കുന്തിപ്പുഴ നിവാസികള്‍.നാടിന്റെ സ്‌നേഹത്തെ സാക്ഷിയാക്കി കക്കാട് സ്വ ദേശി സുധിയും…

ശനിയാഴ്ച പ്രവൃത്തിദിനം;
21 മുതല്‍ സ്‌കൂളുകള്‍ പൂര്‍ണതോതില്‍
എല്ലാ കുട്ടികളും എത്തണം

മണ്ണാര്‍ക്കാട്: ഫെബ്രുവരി 21 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടു ത്തി ക്ളാസുകള്‍ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഫെബ്രുവരി 14 മു തല്‍ ഒന്നു മുതല്‍ 9 വരെ ക്ളാസുകളില്‍…

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ

കാഞ്ഞിരപ്പുഴ: ചിറക്കല്‍പ്പടി പ്രദേശത്തെ കായിക പ്രതിഭകളെ ഉയര്‍ത്തി കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെ സിഎഫ്‌സി ആര്‍ ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണ മെന്റ് നാളെ തുടങ്ങുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. രണ്ടാമ ത് അഖില കേരള അണ്ടര്‍ 20…

യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണറുടെ കോലം കത്തിച്ചു

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് കേരള ഗവര്‍ണറുടെ കോലം കത്തി ച്ചു പ്രതിഷേധിച്ചു.ഹിജാബ് വിവാദത്തില്‍ ഗവര്‍ണറുടെ പരാമര്‍ശ ങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം.കോട്ടപ്പള്ള സെന്ററില്‍ നടന്ന സമരം യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസി ഡണ്ട് അസീസ് കാര ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നെസീ…

അലനല്ലൂര്‍ അയ്യപ്പന്‍കാവില്‍ താലപ്പൊലി

അലനല്ലൂര്‍ നെന്മിനിപുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോ ത്സവം ആഘോഷിച്ചു.79 ദിവസത്തെ കളംപാട്ടിന് സമാപനം കു റിച്ചാണ് ശനിയാഴ്ച്ച താലപ്പൊലി ആഘോഷിച്ചത്. രാവിലെ എട്ടിന് പട്ടല്ലൂര്‍ മനയില്‍ നിന്നും മേളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ് നട ന്നു. ക്ഷേത്രപരിസരത്തുള്ള ആലിന്‍ ചുവട്ടില്‍ നിന്നും വൈകുന്നേ രം…

ടി നസിറുദ്ദീന്റെ വിയോഗത്തില്‍
അനുശോചിച്ചു

അലനല്ലൂര്‍: സംസ്ഥാനത്തെ വ്യാപാരി സമൂഹത്തിന്റെ പ്രിയപ്പെട്ട നേതാവായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന അധ്യക്ഷന്‍ ടി നസിറുദ്ദീന്റെ വിയോഗത്തില്‍ അനുശോചി ച്ച് ചന്തപ്പടി ജംഗ്ഷനില്‍ യോഗം ചേര്‍ന്നു.വ്യാപാര സമൂഹത്തിന് മാത്രമല്ല പൊതു സമൂഹത്തിനും നസിറുദ്ദീന്റെ സേവനങ്ങള്‍ വില…

യൂത്ത് കോണ്‍ഗ്രസ്
അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ക മ്മിറ്റിയുടെ നേതൃത്വത്തില്‍ ശുഹൈബ്,കൃപേഷ്,ശരത് ലാല്‍ അനു സ്മരണം സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസി ല്‍ വെച്ചു നടന്ന പുഷ്പ്പാര്‍ച്ചനയും,അനുസ്മരണവും ജില്ലാ കോണ്‍ഗ്ര സ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. നി യോജക…

ലൈഫ് മിഷന്‍ മൂന്നാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടിയുടെ
ഹഡ്‌കോ വായ്പ ലഭ്യമായി

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണത്തിന് ഹഡ്‌കോയില്‍ നിന്നും 1500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതി പത്രം ലഭിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഹഡ്‌കോ റീജിയണല്‍ ചീഫ് ബീന ഫിലിപ്പോസ് കെ…

error: Content is protected !!