അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളിന്റെ തനതു പരിപാടിയായി സം ഘടിപ്പിച്ച കോര്‍ണര്‍ പിടിഎ യോഗങ്ങള്‍ പൂര്‍ത്തിയായി.20 പ്രദേശ ങ്ങളില്‍ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേര്‍ന്നത്.ആദ്യ ദിവസം കണ്ണം കുണ്ടിലെ അഞ്ച് പ്രദേശങ്ങളിലും രണ്ടാം ദിവസം പഞ്ചായ ത്തു പടി,വഴങ്ങല്ലി അംഗനവാടി,വഴങ്ങല്ലി പാലം,ഇഎംഎസ് കോള നി,നെന്‍മിനിശ്ശേരി,പാങ്ങ,മൂന്നാം ദിവസം സിനിമാക്കുന്നിലുമാണ് യോഗം നടന്നത്.
കണ്ണംകുണ്ടില്‍ ഗ്രാമ പഞ്ചായത്ത് അംഗം ആയിഷാബി ആറാട്ടുതൊ ടിയും,രണ്ടാം ദിന യോഗം ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി മുസ്തഫയും ഉദ്ഘാടനം ചെയ്തു.
സമാപന ദിവസമായ ഇന്ന് സിനിമാക്കുന്നില്‍ ചേര്‍ന്ന കോര്‍ണര്‍ പി ടിഎ യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളി വ ളപ്പില്‍ ഉദ്ഘാടനം ചെയ്തു.പാക്കത്ത് കുളമ്പ്, കുഞ്ചിറ, അയ്യപ്പന്‍ കാവ്, പൂക്കോടന്‍ കുളമ്പ് എന്നിവിടങ്ങളില്‍ ഇന്ന് യോഗം ചേര്‍ന്നു.
വിവിധ യോഗങ്ങളില്‍ കെ.ലിയാക്കത്ത് അലി,പി.വി.ജയപ്രകാശ്, പി.ഡി. സിനില്‍ ദാസ്, കെ. പ്രശോഭ്, എന്‍.കൃഷ്ണന്‍ കുട്ടി,വിഷ്ണു അലനല്ലൂര്‍,പി.വി.ജയപ്രകാശ്, അനീസ പുല്ലോടന്‍, ഷഹര്‍ബാന്‍, ഷീബ, മുബീന, നൗഷാദ് പുത്തങ്കോട്ട് , നിഷ, നിര്‍മ്മലാദേവി, ജൂലി ഇഗ്‌നേഷ്യസ്,ഹരികൃഷ്ണന്‍ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്തംഗം റംലത്ത്, കെ.എ. സുദര്‍ശന കുമാര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, അനു . എന്‍ ,ജയപ്രകാശ് പി.വി , അനീസ പുല്ലോടന്‍, ഷഹര്‍ബാന്‍, ഷീബ.പി.എം, മുബീന.കെ.എ, നിഷ.പി, നൗഷാദ്, നിര്‍മ്മലാദേവി, ഹരികൃഷ്ണന്‍,സുലൈഖ തുടങ്ങിയവര്‍ സംസാരിച്ചു.പ്രധാന അധ്യാ പകന്‍ കെ എ സുദര്‍ശനകുമാര്‍,റിഷാദ് പനക്കത്തോടന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു.
സമാപന യോഗം ഗ്രാമപഞ്ചായത്തംഗം ബക്കര്‍ മേലേക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.അനീസ ടീച്ചര്‍, ഷഹര്‍ബാന്‍, ഷീബ, നിഷ, മുബീ ന, നിര്‍മ്മലാദേവി, നൗഷാദ് പുത്തങ്കോട്ട്, ഹരികൃഷ്ണന്‍ ,രമ്യ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.90 ശതമാനത്തിലധികം രക്ഷിതാക്കളുടെ പങ്കാളിത്തം യോഗങ്ങളിലുണ്ടായതായി പ്രധാന അധ്യാപകന്‍ കെ എ സുദര്‍ശനകുമാര്‍ അറിയിച്ചു.