Month: February 2022

സ്‌നേഹാദരം നല്‍കി

അലനല്ലൂര്‍: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച കലങ്ങോട്ടിരി സ്വദേശി സുബീഷിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ സ്‌നേഹാദ രം.ലോക്കല്‍ കമ്മിറ്റി അംഗം പി.മോഹന്‍ദാസ്, ബ്രാഞ്ച് സെക്രട്ടറി എന്‍.ആര്‍.മനോജ്, നായനാര്‍ സ്മാരക കലാ-കായിക സാംസ്‌കാരിക സമിതി പ്രസിഡണ്ട് ടി.മനോജ്, സെക്രട്ടറി ടി.കെ.മന്‍സൂര്‍, കെ.പി. ഹരിദാസന്‍,…

അനുമോദിച്ചു

അലനല്ലൂര്‍: എംബിബിഎസിന് മെറിറ്റില്‍ പ്രവേശനം നേടിയ നിബ പാറോക്കോട്ടിലിനെ പടിക്കപ്പാടം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ്, എം എസ്എഫ് കമ്മിറ്റി എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു.ഗ്രാമ പ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ലീഗ് നേതാവുമായ അലി മഠത്തൊടി ഉപഹാരം കൈമാറി.നേതാക്കളായ…

പാലിയേറ്റീവ് കെയറിന് സഹായഹസ്തം

അലനല്ലൂര്‍: പാലിയേറ്റീവ് കെയറിന് 21 കടകളിലെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും നല്‍കി ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാ രികള്‍ മാതൃകയായി.എടത്തനാട്ടുകര കരുവള്ളി ഷോപ്പിംഗ് സെ ന്ററാണ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് തുക കൈമാറിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മാതൃകാപരമായ ഈ പ്രവര്‍ത്ത…

ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജ ന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ ജ്.തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്,ജില്ലാതല ആശുപത്രികളിലെ അ ത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികി ത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ആദ്യഡോസ്…

നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവാ യി.കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ദേശീയ ബോധവല്‍ക്കരണ ക്യാമ്പയിനായ രക്ഷക് പദ്ധതിയുടെ കേരള സ്റ്റേ റ്റ് അംബാസഡര്‍ അമല്‍ സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍…

പ്രീ-പ്രൈമറി പ്രവേശനോത്സവം വര്‍ണാഭമായി

അലനല്ലൂര്‍:അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ പ്രീ-പ്രൈമറി ഒ ന്നാം ബാച്ചിന്റെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് വൈസ് പ്ര സിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. മധുരപലഹാരങ്ങളും, പഠ നോപകരണങ്ങളും നല്‍കി കുട്ടികളെ സ്വീകരിച്ചു. പ്രധാനാധ്യാപ കന്‍ കെ.എ. സുദര്‍ശനകുമാര്‍ അധ്യ ക്ഷത വഹിച്ചു. പി.വി ജയപ്ര…

‘ഒരു വട്ടം കൂടി’ സഹപാഠി സംഗമം ശ്രദ്ധേയമായി

അലനല്ലൂർ: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ 1996 – 97 എസ്.എസ്.എൽ.സി ബാച്ച് സംഗമം ‘ഒരു വട്ടം കൂടി’ ശ്രദ്ധേയമായി. പത്താംതരം കഴിഞ്ഞ് 25 വർഷങ്ങൾക്കിപ്പുറം നാളിതുവരെ നേരിൽ കാണാത്തവരുടെ കൂടി ചേരലിൽ സ്വയം പ രിചയപ്പെട്ടും ചോദിച്ചറിഞ്ഞും ഓർമകൾ…

കാഞ്ഞിരപ്പുഴ -ചിറയ്ക്കല്‍പ്പടി റോഡ്;
വ്യാപാരികള്‍ കോടതിയിലേക്ക്

കാഞ്ഞിരപ്പുഴ: നവീകരണമാരംഭിച്ച് നാലു വര്‍ഷമായിട്ടും ചിറയ്ക്ക ല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് പണി പൂര്‍ത്താക്കാത്തതിനെതിരെ കേ രള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണി റ്റ് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ചിറയ്ക്കല്‍പ്പടി ജംഗ്ഷ നില്‍ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പുഴ…

റെഡ്മി നോട്ട് ലെവന്‍
എം ഐ ഷോറൂമിലെത്തി

മണ്ണാര്‍ക്കാട്: കോടതിപ്പടിയിലുള്ള എംഐ ഷോറൂമില്‍ ഷാവോ മിയുടെ ഏറ്റവും പുതിയ ഫോണായ റെഡ്മി നോട്ട് ലവന്‍ എത്തി. ലോഞ്ചിംഗും ആദ്യ വില്‍പ്പനയുംടിക് ടോക് താരങ്ങളായ ഫാറൂഖ്, മുനീര്‍ എന്നിവര്‍ ചേര്‍ന്ന് സദാനന്ദന്‍ മാസ്റ്റര്‍ക്ക് കൈമാറി നിര്‍വ ഹിച്ചു.ഷാവോമി മാര്‍ക്കറ്റിംഗ് കൃഷ്ണ രാജ്,…

ഒപ്പറേഷന്‍ സൈലന്‍സ്; മണ്ണാര്‍ക്കാട് താലൂക്കില്‍ 28 പേര്‍ കുടുങ്ങി,പിഴ ഒന്നേകാല്‍ ‍ ലക്ഷത്തോളം

മണ്ണാര്‍ക്കാട്: വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമി തശബ്ദമുണ്ടാക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ സൈലന്‍സുമായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തില്‍.സംസ്ഥാനത്താകമാനം ആരം ഭിച്ച ദൗത്യത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കിലും പരിശോധ ന കര്‍ശനമാക്കി.ആദ്യ ദിവസത്തെ പരിശോധനയില്‍ 28 പേര്‍ക്കെ തിരെ കേസെടുത്തു. 1,22,000…

error: Content is protected !!