Month: February 2022

തരിശുനിലം കൃഷിഭൂമിയാക്കി;
വോം ഓണചേന വിത്തിറക്കി

മണ്ണാര്‍ക്കാട് :പെരിമ്പടാരി കാഞ്ഞിരംപാടത്തെ തരിശ് നിലത്തെ കൃഷിയോഗ്യമാക്കി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ കൃഷി ഗ്രൂപ്പ് ചേന കൃഷി തുടങ്ങി.ഒരേക്കറോളം വരുന്ന സ്ഥലത്ത് ആയിരത്തോ ളം വിത്തണ് നട്ടത്.ഓണത്തിന് വിളവെടുക്കാന്‍ പാകത്തിനാണ് കൃ ഷിയിറക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.നഗരസഭ കൗണ്‍സില ര്‍ മാസിത സത്താര്‍…

സ്വാഗതസംഘം ഓഫീസ് തുറന്നു

അലനല്ലൂര്‍:ഡി.വൈ.എഫ്.ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനത്തി ന്റെ സ്വാഗതസംഘം ഓഫീസ് അലനല്ലൂരില്‍ ജില്ലാ വൈസ് പ്രസി ഡന്റ് കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെ യര്‍മാന്‍ വി.അബ്ദുല്‍ സലീം അധ്യക്ഷനായി. സിപിഎം ഏരിയ ക മ്മിറ്റി അംഗം.പി.മുസ്തഫ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ്ചന്ദ്രന്‍,…

എംവിഡി ചതിച്ചു ഗയിസ്;ഓപ്പറേഷന്‍ സൈലന്‍സ് തുടരും

മണ്ണാര്‍ക്കാട്:വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സൈലന്‍സ് പ്രത്യേ ക പരിശോധന കാലാവധി നീട്ടി.ഫെബ്രുവരി 28 വരെ പരിശോധന തുടരാനാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ദേശം ലഭിച്ചിരി ക്കുന്നത്.മണ്ണാര്‍ക്കാട് താലൂക്കില്‍ ഓപ്പറേഷന്‍ സൈലന്‍സ് രണ്ടാം ഘട്ടം തിങ്കളാഴ്ച…

പയ്യനെടം റോഡ് നവീകരണം: പ്രവൃത്തികള്‍ മഴയ്ക്ക് മുന്ന് പൂര്‍ത്തീകരിക്കണം: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്: എംഇഎസ് കോളേജ്-പയ്യനെടം-മൈലാംപാടം റോഡി ല്‍ നടന്ന് ഇപ്പോള്‍ വരുന്ന നവീകരണ പ്രവൃത്തികളുടെ പുരോഗതി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിലയിരുത്തി.2.600 കിലോ മീറ്റര്‍ ഭാഗ ത്താണ് ടാറിങ് നടത്തിയിട്ടുള്ളത്.മെറ്റലിങ് നടന്നിട്ടുള്ള ഭാഗങ്ങളി ല്‍ രണ്ടാഴ്ചക്കകം ടാറിങ് ആരംഭിക്കും.വലിയ തോതില്‍ ഉയര്‍ത്തി അഴുക്കുചാല്‍…

വിഎഫ്പിഒ ഓഫീസ്
അലനല്ലൂരില്‍ തുറന്നു

അലനല്ലൂര്‍: കര്‍ഷര്‍ ഉല്‍പ്പാദിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കി വിപണനം സാധ്യമാക്കുകയെന്ന ലക്ഷ്യവുമായി അലന ല്ലൂര്‍ ആസ്ഥാനമായി വള്ളുവാനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗ നൈസേഷന്‍ ഓഫീസ് ചൂരക്കാട്ട് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരം ഭിച്ചു. കര്‍ഷക ക്ഷേമവും കാര്‍ഷിക മേഖലയിലെ ഉന്നമനവും ലക്ഷ്യം വെച്ച് ്നബാര്‍ഡിന്റെയും…

വനിതാ ലീഗ് അനുമോദിച്ചു

അലനല്ലൂര്‍: എം.ബി.ബി.എസ് പ്രവേശനം നേടി നാടിനഭിമാനമായ വിദ്യാര്‍ത്ഥികള്‍ക്ക് വനിത ലീഗിന്റെ സ്‌നേഹാദരം.പി.ഹിബ, മുഹമ്മദ് ഷിബിന്‍,സി.ജസീം,കെ.സീത കൃഷ്ണ, കെ.ജിഹാദ് എന്നി വരെയാണ് വനിത ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോ ദിച്ചത്.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.വനിത ലീഗ്…

കെ എസ് ടി യു ഉപജില്ലാ സമ്മേളനം

അലനല്ലൂര്‍:’സ്വത്വം തേടുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയത്തി ല്‍ കെ എസ് ടി യു ഉപജില്ലാ സമ്മേളനത്തിന് അലനല്ലൂര്‍ എ.എം.എ ല്‍.പി സ്‌കൂളില്‍ നടന്നു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ടി.കെ. എം.ഹനീഫ അധ്യക്ഷനായി.വിദ്യാഭ്യാസ സമ്മേളനം…

പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഇന്ത്യന്‍ ബഹുസ്വരതക്കും മതേതരത്വത്തിനും മൗലി കാവകാശങ്ങള്‍ക്കും ഭരണഘടനക്കുമെതിരെ ഉയരുന്ന സംഘപരി വാരിവാര്‍ വെല്ലുവിളികള്‍ക്കെതിരെ കെ.എസ്.യു നിയോജക മണ്ഡ ലം കമ്മിറ്റി മണ്ണാര്‍ക്കാട് ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.…

ജില്ലയില്‍ ഇതുവരെ 4179379 പേര്‍ക്ക് മൂന്ന് ഡോസ് വാക്‌സിനുകളും ലഭ്യമായി.

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ 4179379 പേര്‍ക്ക് ഇരു ഡോസ് വാക്‌സിനുകളും ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസ ര്‍ അറിയിച്ചു. ഇരു ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ ഇതോ ടെ 85 ശതമാനമായി15.6 % പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിനും ലഭ്യ മായി.18…

സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസനത്തിന്;
നിക്ഷേപ സമാഹരണ യജ്ഞം 21 മുതല്‍

മണ്ണാര്‍ക്കാട്: സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേ ക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 21 ന് ആരംഭിക്കും. മാര്‍ച്ച് 31 വരെയയായിരി ക്കും യജ്ഞം. സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസന…

error: Content is protected !!