നോര്‍ക്ക പ്രവാസി
ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം
മണ്ണാര്‍ക്കാട്: പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവര്‍ ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാ സ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെയുളള പ്രവാസിമലയാളിക ള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമാണ് സഹായം ലഭ്യമാവുന്ന…