ഒരേ നമ്പറില്‍ രണ്ടു ടിക്കറ്റുകള്‍: അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടും
തിരുവനന്തപുരം : കെ ആര്‍ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറി ലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ വിഷയത്തില്‍ ടിക്കറ്റ് അച്ചടി നിര്‍വഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെ ന്ന് വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. അച്ചടിയില്‍…