24/12/2025

Year: 2022

തെങ്കര: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃപേഷ്,ശരത്‌ലാല്‍,ഷുഹൈബ് രക്തസാക്ഷി അനുസ്മരണം നട ത്തി.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ്...
തൃശ്ശൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താല്‍ക്കാ ലിക പ്രസിഡന്റായി പി കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. തൃശ്ശൂരില്‍...
അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂളിലെ പ്രീ-പ്രൈമറി കുട്ടികളുടെ രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവവും,വിവിധ ഇനങ്ങളില്‍ ശ്ര ദ്ധേയമായ മികവു പ്രകടിപ്പിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും ഗ്രാമ...
കോട്ടോപ്പാടം: കച്ചേരിപ്പറമ്പ് എം.എല്‍.പി സ്കൂളില്‍ പ്രീപ്രൈമറി വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാലയ ത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന കുരുന്നുകളെ വെല്‍ക്കം...
അഗളി: അട്ടപ്പാടിയില്‍ കുരുമുളക് കൃഷിയില്‍ ദ്രുതവാട്ടം പടരുന്ന ത് കര്‍ഷകരെ ആശങ്കയിലാക്കുന്നു.പുലിയറ,കുറവന്‍പാടി,ഉണ്ണിമല എന്നിവടങ്ങളിലെ തോട്ടങ്ങളില്‍ അഗളി കൃഷി അസി.ഡയറക്ടര്‍...
മണ്ണാര്‍ക്കാട്: വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ അന്തരിച്ച വ്യാപാരി നേതാവ് ടി.നസിറുദീന്‍ അനുസ്മരണം സംഘടിപ്പിച്ചു .മണ്ണാര്‍ക്കാട്ടെ വ്യാപാരികളും രാഷ്ട്രീയ സാമൂഹിക...
കാഞ്ഞിരപ്പുഴ: ചിറയ്ക്കല്‍പ്പടി സിഎഫ്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌ പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ഫുട്‌ ബോള്‍...
error: Content is protected !!