Month: October 2021

‘ഗെവ്‌നമേ വെടിവ് കാല’
ഊരുണര്‍ത്തി തമ്പിന്റെ
തെരുവു നാടകയാത്ര

അഗളി: കോവിഡ് പ്രതിരോധവും പ്രളയ ജാഗ്രതയും കോര്‍ത്തി ണ ക്കി യുനിസെഫിന്റെ സഹായത്തോടെ തമ്പ് ആദിവാസി കൂട്ടായ്മ ഒരുക്കുന്ന ഊരുണര്‍ത്തല്‍ ബോധവല്‍ക്കരണ യാത്ര അഗളിയില്‍ തുടങ്ങി. ഗോത്രഭാഷയിലുളള നാടകവും കലാപരിപാടികളുമാണ് നാലു മാസം നീളുന്ന ഊരുയാത്രയിലുള്ളത്.ഗെവ്‌നമേ വെടിവ് കാല എന്ന കൊറോണ…

ലീഗിന്റേത് പ്രതിസന്ധികളെ നേരിട്ട് മുന്നേറ്റം നടത്തുന്ന പാരമ്പര്യം : ഇ ടി ബഷീര്‍ എം പി

മണ്ണാര്‍ക്കാട് : മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് ആസൂത്രിത പ്രചാരണം ന ടത്തുന്നത് പുതിയ സംഭവമല്ലന്നുംപ്രതിസന്ധികള്‍ തരണം ചെയ്തു മു ന്നേറ്റം നടത്തുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളതെന്നും മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു.ആദര്‍ശ…

വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത് ക്രമീകരിക്കും:മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പാലക്കാട്: ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ജില്ല യിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുക ളിലെ വെള്ളം തുറന്നുവിടുന്നതില്‍ ക്രമീകരണം വരുത്തുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.ജില്ലയില്‍ മഴ യുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജനപ്രതി നിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന…

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട്: എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുത്ത് എയ ര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാ മത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗ ത്തിലാണ് ഇക്കാര്യത്തില്‍…

ഡാം തുറക്കൽ വിദഗ്ധ സമിതി തീരുമാനിക്കും

തിരുവനന്തപുരം: അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാ നത്തെ വിവിധ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമി തിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിര പ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യ മന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം…

എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണം:സിപിഎം ലോക്കല്‍ സമ്മേളനം

അലനല്ലൂര്‍: അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പ ഞ്ചായത്ത് രൂപീകരിക്കണമെന്നും കണ്ണംകുണ്ട് പാലം യാഥാര്‍ ത്ഥ്യമാക്കണമെന്നും സിപിഎം എടത്തനാട്ടുകര ലോക്കല്‍ സമ്മേ ളനം ആവശ്യപ്പെട്ടു. കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു പി.സോമരാജന്‍ അധ്യക്ഷത…

സൗജന്യ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടത്തി

കോട്ടോപ്പാടം: കേരളാ പി.എസ്.സി മുഖേനയുള്ള വിവിധ ഉദ്യോഗ നിയമനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കോട്ടോപ്പാടം പഞ്ചായത്ത് പരിധിയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായി കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവ റിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ വണ്‍ ടൈം രജി സ്‌ട്രേഷന്‍ ക്യാമ്പ്…

ഗൂളിക്കടവില്‍ വാഹനാപകടം; യുവാവിന് പരിക്ക്

അഗളി: ഗൂളിക്കടവില്‍ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് യുവാ വിന് പരിക്കേറ്റു.നരസിമുക്ക് അറുമുഖന്റെ മകന്‍ മണികണ്ഠന്‍ (20)നാണ് പരിക്കേറ്റത്.രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.പരിക്കേറ്റ മണികണ്ഠനെ ഉടന്‍ അഗളി സിഎച്ച്‌സിയിലും പിന്നീട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും പ്രവേശിപ്പിച്ചു.നരസിമുക്കില്‍ നിന്നും ഗൂളിക്കടവില്‍ പെട്രോള്‍ അടിക്കാന്‍…

എഐവൈഎഫ് മണ്ഡലം സമ്മേളനം

അഗളി: എഐവൈഎഫ് മണ്ഡലം സമ്മേളനം അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം. ഒ.കെ.സെയ്തലവി ഉത്ഘാടനം ചെയ്തു.കാര്‍ത്തിക് കോട്ടത്തറ അധ്യക്ഷത വഹിച്ചു. കി സാന്‍ സഭ ജില്ല സെക്രട്ടറി പൊറ്റശേരി മണികണ്ഠന്‍,സിപിഐ മണ്ഡ ലം സെക്രട്ടറി .സി.രാധാകൃഷ്ണന്‍,അസി.സെക്രട്ടറി എസ് സനോജ്, കാര്‍ഷിക…

എ കെ പി എ സമ്മേളനം നടന്നു.

കല്ലടിക്കോട്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കല്ലടിക്കോട് യൂണിറ്റ് സമ്മേളനം നടന്നു.മണ്ണാര്‍ക്കാട് മേഖലാ പ്രസി ഡന്റ് മണികണ്ഠന്‍ മുളയങ്കാവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡ ന്റ് രതീഷ് വിസ്മയ അധ്യക്ഷനായി. റഹിം തെങ്കര, സുധീര്‍ അര്‍ച്ചന , സുജിത്ത് പുലാപ്പറ്റ ,…

error: Content is protected !!