മണ്ണാര്‍ക്കാട് : എം എസ് എഫ് വനിതാ വിംഗ് ഹരിത സംസ്ഥാന വൈസ് പ്രസിഡണ്ടായി മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജി ലെ മറിയം അയിഷ.എം തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗ് സം സ്ഥാന കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എം ഇ എസ് കോളേജ് ഹരിത പ്രസിഡണ്ടും മൂന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനിയുമായ മറിയം അയിഷ ചങ്ങലീരിയിലെ പല്‍കോവ വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ – ബല്‍ക്കീസ് ദമ്പതികളുടെ മകളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!