Day: September 1, 2021

താവളം റഹ്മ ചാരിറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നാളെ

മണ്ണാര്‍ക്കാട്: അട്ടപ്പാടി താവളം റഹ്മ ചാരിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ പത്തിന് കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ നടക്കുമെ ന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.2004ല്‍ ഹജ്ജ് വേളയില്‍ മിനായില്‍ വെച്ച് മരിച്ച പള്ളിക്കുന്ന് സ്വദേശി നാലകത്ത്…

സെപ്തംബര്‍ 6 മുതല്‍ റിലേ സത്യാഗ്രഹം:
ഡിവൈഎഫ്‌ഐ ഒപ്പുശേഖരണം നടത്തി

മണ്ണാര്‍ക്കാട്: ഇന്ധനവില വര്‍ധന, തൊഴിലില്ലായ്മ, കേന്ദ്രസര്‍ക്കാ രിന്റെ വാക്‌സിന്‍ നയം എന്നിവയില്‍ പ്രതിഷേധിച്ച് ഡിവൈ എഫ്‌ഐ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ഒപ്പു ശേഖരണവും പ്രതിഷേധ യോഗവും നടത്തി.സെപ്തംബര്‍ ആറു മുതല്‍ പത്ത് വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന റിലേ…

വധശ്രമക്കേസില്‍ പ്രതിക്ക് നാലുവര്‍ഷം തടവ്

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ വെള്ളപ്പാടത്ത് ഭാര്യാ സഹോദരനേ യും മകനേയും കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി നാലു വര്‍ഷം തടവും പിഴയും 25,000 രൂപ പിഴ യും.മൈലാംപാടം ചേരിക്കല്ലന്‍ ഷൗക്കത്തലിയെയാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജി കെഎസ് മധുവാണ് ശിക്ഷ വിധിച്ചത്.…

error: Content is protected !!