കെഎസ്‌യു സായാഹ്ന
സദസ്സ് സംഘടിപ്പിച്ചു
അലനല്ലൂര്‍: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രാജ്യ ദ്രോഹി യല്ല രാജ്യ സ്‌നേഹിയാണ് എന്ന പ്രമേയത്തില്‍ കെ.എസ്.യു. മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യൂത്ത് കോ ണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത…